Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​െഎ.എൻ.എസ്​ വിരാട്​...

​െഎ.എൻ.എസ്​ വിരാട്​ ഇന്ന്​ ഡി കമീഷൻ ചെയ്യും

text_fields
bookmark_border
​െഎ.എൻ.എസ്​ വിരാട്​ ഇന്ന്​ ഡി കമീഷൻ ചെയ്യും
cancel

ന്യൂഡൽഹി: 30 വർഷത്തെ സേ​വനത്തിന്​ ശേഷം ഇന്ത്യൻ നാവിക സേനയുടെ വിമാനവാഹനി കപ്പലായ െഎ.എൻ.എസ്​ വിരാട്​ ഇന്ന്​ ഡി കമീഷൻ ചെയ്യും. . ഇതേ വിഭാഗത്തിൽ ​പെടുത്ത ​െഎ.എൻ.എസ്​ വിക്രാന്ത്​ 1997ൽ ഡി കമീഷൻ ചെയ്​തിരുന്നു.

​െഎ.എൻ.എസ്​ വിരാട്​ ഡി കമീഷൻ ചെയ്യുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ പ​െങ്കടുക്കും. 1987ലാണ്​ വിരാട്​ ​സേനയുടെ ഭാഗമായത്​. പിന്നീട്​ നീണ്ട 30 വർഷക്കാലം നാവികസേനയുടെ അവിഭാജ്യ ഘടകമായിരുന്നു വിരാട്​. ഒാളപരപ്പുകളിൽ ച​രിത്രം കുറിച്ചാണ്​ വിരാട്​ വിസ്​മൃതിയിലേക്ക്​ മറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INS Viraat
News Summary - Oldest serving aircraft carrier INS Viraat to be decommissioned today
Next Story