Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകഴിഞ്ഞ വർഷത്തെ...

കഴിഞ്ഞ വർഷത്തെ അതിർത്തിയിലെ ഇന്ത്യ-ചൈന സംഘർഷ വിഡിയോ പുറത്ത്​

text_fields
bookmark_border
കഴിഞ്ഞ വർഷത്തെ അതിർത്തിയിലെ ഇന്ത്യ-ചൈന സംഘർഷ വിഡിയോ പുറത്ത്​
cancel

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ്​ മേഖലയിൽ ഇന്ത്യ-ചൈന സേനാംഗങ്ങൾ ഏറ്റുമുട്ടിയ വിഷയത്തിനിടയിൽ, കഴിഞ്ഞ വർഷം ഇതേ ഭാഗത്ത്​ നടന്ന സംഘർഷത്തിന്‍റെ വിഡിയോ പുറത്ത്​.

ഇന്ത്യൻ സൈനികർ നിലയുറപ്പിച്ച സ്ഥലത്തേക്ക്​ ചൈനീസ്​ സൈനികർ കുന്നുകയറി വരുന്നതും തിരിച്ചോടിക്കാൻ ശ്രമിക്കുന്നതുമാണ്​ വിഡിയോവിൽ.

ചൈനയുടെ സൈനികരെ ഇന്ത്യൻ സൈനികർ ആക്രമിക്കുന്നു. ഇനിയൊരിക്കലും വരാത്ത വിധം തിരിച്ചോടിക്കാനും, തലക്ക്​ അടിക്കാനുമൊക്കെ പരസ്പരം വിളിച്ചു പറയുന്നു. വെള്ളിയാഴ്ച തവാങ്ങിൽ നടന്ന സംഘർഷവുമായി ഈ വിഡിയോക്ക്​ ബന്ധമില്ലെന്ന്​ സേനാ വൃത്തങ്ങൾ വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India China Clash
News Summary - old video of India-China troops fight goes viral
Next Story