Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിഹാറിൽ 35 ലക്ഷം രൂപയുടെ അസാധു നോട്ടുകൾ പിടിച്ചെടുത്തു

text_fields
bookmark_border
ബിഹാറിൽ 35 ലക്ഷം രൂപയുടെ അസാധു നോട്ടുകൾ പിടിച്ചെടുത്തു
cancel

ഗയ: ബിഹാറിൽ ട്രെയിനിൽ നിന്ന് 35 ലക്ഷം രൂപയുടെ അസാധു നോട്ടുകളും മദ്യവും പിടിച്ചെടുത്തു. ബിഹാറിലെ ഗയയിൽ ജനശതാബ്ദി എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്നാണ് ഇവ കണ്ടെടുത്തത്.

സാധാരണ നടത്തുന്ന പരിശോധനയിലാണ് 35 ലക്ഷം രൂപയുടെ അസാധുവായ 500 രൂപയുടെ നോട്ടുകൾ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. കൂടാതെ മൂന്നു ബാഗുകളിലായി 14 കുപ്പി മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇൻസ്പെക്ടർ സുശീൽ കുമാർ പറഞ്ഞു.

ചൊവ്വാഴ്ച 2000ത്തിന്‍റെ 33 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതാവ് മനീഷ് ശർമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Old 500 notes worth Rs 35 lakhs seized from an abandoned bag in Jan Shatabdi express train in Gaya
Next Story