Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒാഖി കേന്ദ്രസഹായം:...

ഒാഖി കേന്ദ്രസഹായം: കേരളത്തിന്​ 169.63 കോടി

text_fields
bookmark_border
okhi-4
cancel
ന്യൂ​ഡ​ൽ​ഹി: ഒാ​ഖി ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ്​ നാ​ശം​വി​ത​ച്ച കേ​ര​ള​ത്തി​ന്​ 169.63 കോ​ടി രൂ​പ കേ​ന്ദ്ര​സ​ഹാ​യം. ത​മി​ഴ്​​നാ​ടി​ന്​ 133.05 കോ​ടി​യും അ​നു​വ​ദി​ക്കാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്​​നാ​ഥ്​​സി​ങ്ങി​​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.

സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ പ്ര​കൃ​തി​ക്ഷോ​ഭ സ​ഹാ​യ​ധ​നം അ​നു​വ​ദി​ക്കു​ന്ന​തി​നു ചേ​ർ​ന്ന യോ​ഗം കേ​ര​ള​ത്തി​നും ത​മി​ഴ്​​നാ​ടി​നും പു​റ​മെ ബി​ഹാ​ർ (1711.66 കോ​ടി), ഗു​ജ​റാ​ത്ത്​ (1055.05 കോ​ടി),  രാ​ജ​സ്​​ഥാ​ൻ (420.57), യു.​പി (420.69 ), പ​ശ്ചി​മ ബം​ഗാ​ൾ (838.85), ഛത്തി​സ്​​ഗ​ഢ്​​ (395.91), മ​ധ്യ​പ്ര​ദേ​ശ്​ (836.09) എ​ന്നി​ങ്ങ​നെ​യാ​ണ്​ തു​ക അ​നു​വ​ദി​ച്ച​ത്. 

ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി, ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി രാ​ജീ​വ്​ ഗൗ​ബ എ​ന്നി​വ​രും ആ​ഭ്യ​ന്ത​ര, ധ​ന, കൃ​ഷി മ​ന്ത്രാ​ല​യ​ത്തി​ലെ​യും നി​തി ആ​യോ​ഗി​ലെ​യും ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രും യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്തു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsOkhi cyclone
News Summary - okhi cyclone -India news
Next Story