Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ധനവില...

ഇന്ധനവില കുതിച്ചുയരുന്നതിൽ ഉദ്യോഗസ്​ഥരെ പഴിചാരി പ്രധാനമന്ത്രി

text_fields
bookmark_border
ഇന്ധനവില കുതിച്ചുയരുന്നതിൽ ഉദ്യോഗസ്​ഥരെ പഴിചാരി പ്രധാനമന്ത്രി
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്ന​തി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രെ പ​ഴി​ചാ​രി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. എ​ണ്ണ​വി​ല​ക്ക​യ​റ്റം​ ആ​ഗോ​ള സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്ക്​ വ​ൻ ആ​ഘാ​ത​മു​ണ്ടാ​ക്കു​ന്നു​വെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യ പ്ര​ധാ​ന​മ​ന്ത്രി, എ​ന്തു​കൊ​ണ്ടാ​ണ്​ ഇ​ന്ത്യ​യി​ലേ​ക്ക്​ എ​ണ്ണ പ​ര്യ​വേ​ക്ഷ​ണ ക​മ്പ​നി​ക​ളും എ​ണ്ണ​യു​ൽ​പാ​ദ​ന ക​മ്പ​നി​ക​ളും ക​ട​ന്നു​വ​രാ​ത്ത​തെ​ന്ന്​ ഉ​ദ്യോ​ഗ​സ്​​ഥ​രോ​ട്​ ആ​രാ​ഞ്ഞു. ഇ​തി​നു​ മു​മ്പ്​​ ന​ട​ന്ന സ​മാ​ന യോ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ നി​ർ​ദേ​ശ​ങ്ങ​ളെ​ല്ലാം അ​തേ​പ​ടി ന​ട​പ്പാ​ക്കി​യി​ട്ടും രാ​ജ്യ​ത്ത്​ മാ​റ്റം വ​രാ​ത്ത​തെ​ന്തെ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ ചോ​ദ്യം. ഇ​ന്ത്യ​യി​​ലെ​യും ലോ​ക​ത്തെ മു​ൻ​നി​ര ക​മ്പ​നി​ക​ളി​ലെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​െ​ങ്ക​ടു​ത്ത മൂ​ന്നാ​മ​ത്​ യോ​ഗ​ത്തി​ലാ​ണ്​ മോ​ദി ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​തി​രെ തി​രി​ഞ്ഞ​ത്.

ക്രൂ​ഡ്​ ഒാ​യി​ൽ വി​ല എ​ങ്ങ​നെ​യാ​ണ്​​ ആ​ഗോ​ള​വ​ള​ർ​ച്ച​യെ ബാ​ധി​ച്ച​തെ​ന്ന്​ ​പ്ര​ധാ​ന​മ​ന്ത്രി യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. ഇ​ത്​ മ​റ്റു സാ​മ്പ​ത്തി​ക​പ്ര​ശ്​​ന​ങ്ങ​ളും ഉ​പ​ഭോ​ക്​​തൃ രാ​ജ്യ​ങ്ങ​ളി​ൽ സൃ​ഷ്​​ടി​ക്കു​ന്നു​ണ്ട്. ഇൗ ​വി​ഷ​യ​ത്തി​ൽ എ​ണ്ണ ഉ​ൽ​പാ​ദ​ക രാ​ഷ്​​ട്ര​ങ്ങ​ൾ​ക്ക്​ ഇ​ട​പെ​ടാ​നാ​കും. വാ​ത​ക​വി​ത​ര​ണ​ത്തി​ൽ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​​​െൻറ പ​ങ്കും പ്ര​ധാ​ന​മ​ന്ത്രി സൂ​ചി​പ്പി​ച്ചു. അ​തേ​സ​മ​യം, ഇ​ന്ധ​ന​വി​ല​യി​ൽ നേ​രി​യ കു​റ​വ്​ വ​രു​ത്തി​യെ​ങ്കി​ലും അ​തി​നെ മ​റി​ക​ട​ന്ന്​ രാ​ജ്യ​ത്ത്​ ഇ​ന്ധ​ന​വി​ല കു​തി​ക്കു​ക​യാ​ണ്.

തു​ട​ർ​ച്ച​യാ​യി വി​ല ഉ​യ​ർ​ന്ന​തോ​ടെ തി​ങ്ക​ളാ​ഴ്​​ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. ഉ​ൽ​പാ​ദ​ക​ർ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഇ​ട​യി​ൽ ന​ല്ല​ബ​ന്ധം ഉ​ട​ലെ​ടു​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ഉ​ണ​ർ​ത്തി. ആ​വ​ശ്യ​മു​ള്ള​തി​​​െൻറ 80 ശ​ത​മാ​ന​വും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നാ​ൽ രാ​ജ്യ​ത്ത്​ അ​സം​സ്​​കൃ​ത എ​ണ്ണ​വി​ല വ​ർ​ധ​ന കാ​ര്യ​മാ​യി ബാ​ധി​ക്കു​മെ​ന്നും പെ​​​​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​കം എ​ന്നി​വ​യു​ടെ വി​ല കു​തി​ച്ചു​യ​രു​ന്ന​തും പ്ര​ധാ​ന​മ​ന്ത്രി എ​ടു​ത്തു​പ​റ​ഞ്ഞു.

ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി​യും പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രും സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​ന്ത്രി​മാ​രും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും ക​മ്പ​നി​ക​ളു​ടെ​യും സി.​ഇ.​ഒ​മാ​രും വി​ദ​ഗ്​​ധ​രും ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ത്തു. 2016 ജ​നു​വ​രി​യി​ലും 2017 ഒ​ക്​​ടോ​ബ​റി​ലും യോ​ഗം ചേ​ർ​ന്ന്​ ഇ​ന്ധ​ന-​വാ​ത​ക വി​ല​വ​ർ​ധ​ന​യി​ലും ഉ​ൽ​പാ​ദ​ന​ത്തി​ലും ഇ​ട​പെ​ടാ​ൻ ഇ​ന്ത്യ ശ്ര​മം ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modioil pricemalayalam news
News Summary - Oil Price Narendra Modi -India News
Next Story