Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പട്ടികജാതി/വർഗക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് ആനുകൂല്യങ്ങൾ പരിഗണനയിൽ
text_fieldsbookmark_border
ന്യൂഡൽഹി: പട്ടികജാതി/വർഗ വിഭാഗക്കാരെ നിയമിക്കുന്ന പൊതു/സ്വകാര്യ സ്ഥാപനങ്ങൾക ്ക് ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതി കേന്ദ്ര തൊഴിൽ മന്ത്രാലയത്തിെൻറ പരിഗണനയിൽ. ഈ നീക്കത്തിന് സി.ഐ.ഐ, അസോചം പോലുള്ള ഉന്നത വ്യാപാര-വ്യവസായ കൂട്ടായ്മകൾ ഇതിനകം പിന്തുണ അറിയിച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
വ്യവസായ മേഖലയുടെ പൊതുസമ്മതത്തോടെ പദ്ധതി നടപ്പാക്കാനാണ് നീക്കം. പദ്ധതിക്കായി നിരവധി നിർദേശങ്ങൾ ലഭിച്ചതായി കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാങ്വാർ പറഞ്ഞു.
വ്യവസായ മേഖലയുടെ പൊതുസമ്മതത്തോടെ പദ്ധതി നടപ്പാക്കാനാണ് നീക്കം. പദ്ധതിക്കായി നിരവധി നിർദേശങ്ങൾ ലഭിച്ചതായി കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാങ്വാർ പറഞ്ഞു.
Next Story
