Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരു കുറ്റത്തിന്​...

ഒരു കുറ്റത്തിന്​ രണ്ടുതവണ ശിക്ഷ പാടില്ല –സുപ്രീംകോടതി

text_fields
bookmark_border
ഒരു കുറ്റത്തിന്​ രണ്ടുതവണ ശിക്ഷ പാടില്ല –സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: കു​റ്റ​വാ​ളി​ക​ളെ ര​ണ്ട്​ വ്യ​ത്യ​സ്​​ത നി​യ​മം ഉ​പ​യോ​ഗി​ച്ച്​ പ്രോ​സി​ക്യൂ​ട്ട്​ െച​യ്യാ​മെ​ന്നും എ​ന്നാ​ൽ, ഒ​രേ കു​റ്റ​ത്തി​ന്​ ര​ണ്ടു​ത​വ​ണ ശി​ക്ഷ പാ​ടി​​ല്ലെ​ന്നും സു​പ്രീം കോ​ട​തി.

പാ​ൻ​മ​സാ​ല പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക്കെ​തി​രെ ഭ​ക്ഷ്യ സു​ര​ക്ഷ നി​യ​മം അ​നു​സ​രി​ച്ച്​ മാ​ത്ര​മേ കേ​സെ​ടു​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം (െഎ.​പി.​സി) പ്ര​യോ​ഗി​ക്ക​രു​തെ​ന്നു​മു​ള്ള ബോം​ബെ ​ൈഹ​കോ​ട​തി ഉ​ത്ത​ര​വി​നെ ചോ​ദ്യം​ചെ​യ്​​ത്​ ​ മ​ഹാ​രാ​ഷ്​​ട്ര സ​ർ​ക്കാ​റാ​ണ്​ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ​ഇ​ത്ത​രം കേ​സു​ക​ളി​ൽ െഎ.​പി.​സി പ്ര​കാ​രം പി​ഴ ചു​മ​ത്തു​ന്ന​തി​നും ശി​ക്ഷ വി​ധി​ക്കു​ന്ന​തി​നും ​ത​ട​സ്സ​മി​ല്ലെ​ന്ന്​ ഭ​ക്ഷ്യ സു​ര​ക്ഷ നി​യ​മം വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ ​ൈഹ​കോ​ട​തി ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്കി​യ വി​ധി​യി​ൽ സു​പ്രീം​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

നി​രോ​ധി​ച്ച പാ​ൻ​മ​സാ​ല (ഗു​ഡ്​​ക) ക​ട​ത്തി​യ​തി​നും സൂ​ക്ഷി​ച്ച​തി​നും വി​ൽ​പ​ന ന​ട​ത്തി​യ​തി​നും ​ മ​ഹാ​രാ​ഷ്​​ട്ര പൊ​ലീ​സാ​ണ്​ കേ​​െ​സ​ടു​ത്ത​ത്. െഎ.​പി.​സി അ​നു​സ​രി​ച്ചും ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മം പ്ര​കാ​ര​വും ഇ​തു കു​റ്റ​കൃ​ത്യ​മാ​ണെ​ന്ന്​ ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​എ. ബോ​ബ്​​ഡെ, എ​ൽ. നാ​ഗേ​ശ്വ​ര റാ​വു എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച്​ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsprosecutionOffenderssupreme court
News Summary - Offenders prosecuted Supreme Court-India News
Next Story