Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒ​ഡി​ഷ​യി​ലെ...

ഒ​ഡി​ഷ​യി​ലെ സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളി​ൽ ഒ​രാ​ൾ  സു​ഖ​പ്പെ​ടു​ന്നു, ര​ണ്ടാ​മ​െൻറ നി​ല​യി​ൽ പു​രോ​ഗ​തി​യി​ല്ല

text_fields
bookmark_border
ഒ​ഡി​ഷ​യി​ലെ സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളി​ൽ ഒ​രാ​ൾ  സു​ഖ​പ്പെ​ടു​ന്നു, ര​ണ്ടാ​മ​െൻറ നി​ല​യി​ൽ പു​രോ​ഗ​തി​യി​ല്ല
cancel
ഭു​വ​നേ​ശ്വ​ർ: ഒ​ട്ടി​ച്ചേ​ർ​ന്ന ത​ല വേ​ർ​പെ​ടു​ത്തി​യ സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളി​ൽ ഒ​രാ​ൾ ഡ​ൽ​ഹി​യി​ലെ ​എ​യിം​സി​ൽ സു​ഖം പ്രാ​പി​ക്കു​ന്നു. എ​ന്നാ​ൽ, മ​േ​റ്റ ക​ു​ട്ടി​യു​ടെ നി​ല​യി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യി​ല്ലെ​ന്ന് ​ഒ​ഡി​ഷ​സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​യു​ന്നു. 

29 മാ​സം  മാ​ത്രം ​പ്രാ​യ​മു​ള്ള ഒ​ഡി​ഷ​ക്കാ​രാ​യ ജ​ഗ​യു​ടെ​യും കാ​ലി​യ​യു​ടെ​യും 22 മ​ണി​ക്കൂ​ർ നീ​ണ്ട മാ​ര​ത്ത​ൺ ശ​സ്ത്ര​​ക്രി​യ ഒ​ക്​​ടോ​ബ​ർ 25, 26 തീ​യ​തി​ക​ളി​ലാ​ണ്​ എ​യിം​സി​ൽ ന​ട​ന്ന​ത്. കു​ട്ടി​ക​ളെ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്​​ട​ർ​മാ​രു​മാ​യി ഒ​ഡി​ഷ​സ​ർ​ക്കാ​ർ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടു​വ​രു​ന്നു​ണ്ടെ​ന്ന്​ സം​സ്​​ഥാ​ന ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ മ​ന്ത്രി പ്ര​താ​പ്​ ജെ​ന പ​റ​ഞ്ഞു. 
കാ​ലി​യ​യു​ടെ ആ​രോ​ഗ്യ​ത്തി​ൽ കാ​ര്യ​മാ​യ മാ​റ്റ​മി​ല്ലെ​ന്നും എ​പ്പോ​ഴ​ും ഉ​റ​ങ്ങു​ന്ന അ​വ​സ്​​ഥ​യി​ലാ​ണ്​ കു​ട്ടി​യെ​ന്നും ജെ​ന അ​റി​യി​ച്ചു. കാ​ലി​യ​യെ ന​വം​ബ​ർ നാ​ലി​ന്​ ര​ണ്ടാ​മ​തൊ​രു ശ​സ്​​ത്ര​​ക്രി​യ​ക്ക്​ വി​ധേ​യ​മാ​ക്കി​യി​രു​ന്നു. 

ത​ല വേ​ർ​പെ​ടു​ത്തി​യ ഭാ​ഗ​ത്ത്​ ത​ല​േ​യാ​ട്ടി​​യി​ലേ​ക്ക്​ അ​നാ​വ​ശ്യ​മാ​യി നീ​ങ്ങി​ക്കി​ട​ന്ന തൊ​ലി നീ​ക്കം ചെ​യ്യാ​നാ​യി​രു​ന്നു ഇ​ത്. അ​തേ​സ​മ​യം, ജ​ഗ സാ​ധാ​ര​ണ​നി​ല​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നും ക​ളി​ക്കാ​നും ചി​രി​ക്കാ​നു​മൊ​ക്കെ തു​ട​ങ്ങി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ശ​സ്​​ത്ര​​ക്രി​യ​ക്ക്​ വി​ധേ​യ​നാ​ക്കി ഒ​രാ​ഴ്​​ച​ക്കു​ള്ളി​ൽ​ത​ന്നെ ജ​ഗ​യെ വ​െൻറി​ലേ​റ്റ​റി​ൽ നി​ന്ന്​  മാ​റ്റി​യി​രു​ന്നു. ന​വം​ബ​ർ ഒ​ന്നി​ന്​ ജ​ന​റ​ൽ വാ​ർ​ഡി​ലേ​ക്കും മാ​റ്റി. ജൂ​ലൈ പ​തി​നാ​ലി​നാ​ണ്​ ഇ​രു​വ​രെ​യും ​എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 30 ല​ക്ഷ​ത്തി​ൽ ഒ​ന്ന്​ എ​ന്ന നി​ല​യി​ലാ​ണ്​ ഇ​ത്ത​ര​ത്തി​ൽ കു​ഞ്ഞു​ങ്ങ​ൾ പി​റ​ക്കു​ക. ഇ​ങ്ങ​നെ ജ​നി​ക്കു​ന്ന​വ​രി​ൽ 50 ശ​ത​മാ​ന​വും 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ത​ന്നെ മ​ര​ണ​മ​ട​യു​മെ​ന്ന്​ ഡോ​ക്​​ട​ർ​മാ​ർ പ​റ​യു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:siamese twinsodishaAIIMS
News Summary - Odisha Siamese twins separated at AIIMS
Next Story