You are here

വോട്ടുയന്ത്രത്തിൽ 8,666 വോട്ടുകൾ കൂടുതലെന്ന്​; ഒഡിഷ ഹൈകോടതിയിൽ ഹരജി 

  • പോ​ൾ​​ചെ​യ്​​ത​തി​ലും എ​ണ്ണി​യ വോ​ട്ടി​ലും വ്യ​ത്യാ​സ​മെ​ന്ന്​ ആ​രോ​പ​ണം

22:12 PM
13/06/2019

ഭു​വ​നേ​ശ്വ​ർ: ഒ​ഡി​ഷ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ൻ​ത​ബ​ൻ​ജി മ​ണ്ഡ​ല​ത്തി​െ​ല വോ​ട്ടു​യ​ന്ത്ര​ത്തി​ൽ പോ​ൾ​ചെ​യ്​​ത വോ​ട്ടി​ലും എ​ണ്ണി​യ വോ​ട്ടി​ലും വ്യ​ത്യാ​സ​മു​ണ്ടെ​ന്നും ഇ​തേ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട്​ ​ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി. 1,82,411 വോ​ട്ടാ​ണ്​ പോ​ൾ​ചെ​യ്​​ത​തെ​ന്നും എ​ന്നാ​ൽ, 1,91,077 വേ​ട്ട്​ എ​ണ്ണി​യെ​ന്നും മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​റാ​യ രൂ​പേ​ഷ്​ ബെ​ഹ​റ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ആ​രോ​പി​ച്ച. 8,666 വോ​ട്ടു​ക​ളു​ടെ വ്യ​ത്യാ​സ​മാ​ണു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ സ്​​ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ ന​ൽ​കി​യ ക​ണ​ക്കു​ക​ളാ​ണ്​ പ​രാ​തി​ക്കാ​ര​ൻ ഹാ​ജ​രാ​ക്കി​യ​ത്. 

തെ​ര​ഞ്ഞെ​ടു​പ്പ്​ ദി​വ​സം ക​മീ​ഷ​​ൻ ന​ൽ​കി​യ ക​ണ​ക്കു​പ്ര​കാ​രം 90,629 പു​രു​ഷ​ന്മാ​രും 91,782 സ്​​ത്രീ​ക​ളു​മാ​ണ്​ വോ​ട്ടു​ചെ​യ്​​ത​ത്. 1,82,411 വോ​ട്ടു​ക​ൾ. പോ​ളി​ങ്​ 65.2 ശ​ത​മാ​നം. എ​ന്നാ​ൽ, മേ​യ്​ 23ന്​ ​തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​​െൻറ വെ​ബ്​​സൈ​റ്റി​ൽ മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടു​ചെ​യ്​​ത​വ​രു​ടെ എ​ണ്ണം 1,91,077 ആ​ണ്. കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി സ​ന്തോ​ഷ്​ സി​ങ്​ സ​ലു​ജ 144 വോ​ട്ടി​നാ​ണ്​ ഇ​വി​ടെ​നി​ന്ന്​ ജ​യി​ച്ച​ത്. 

വോ​​ട്ടെ​ണ്ണി​യ ​ ദി​വ​സം വോ​ട്ടു​യ​ന്ത്ര​ത്തി​ൽ 8,666 വോ​ട്ടു​ക​ൾ കൂ​ടു​ത​ലാ​ണെ​ന്ന്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും അ​വ​ഗ​ണി​ച്ചു​വെ​ന്നും പി​ന്നീ​ട്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ പോ​ൾ​ചെ​യ്​​ത വോ​ട്ടു​ക​ൾ വെ​ബ്​​സൈ​റ്റി​ൽ തി​രു​ത്തി​യെ​ന്നും ഹ​ര​ജി​ക്കാ​ര​ൻ ആ​രോ​പി​ച്ചു. ഏ​പ്രി​ൽ 18ന്​ ​ലോ​ക്​​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പ​മാ​യി​രു​ന്നു ഒ​ഡി​ഷ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്. 

Loading...
COMMENTS