Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pregnant woman
cancel
Homechevron_rightNewschevron_rightIndiachevron_rightഎയ്ഡഡ് കോളജ്...

എയ്ഡഡ് കോളജ് അധ്യാപകരുടെ പ്രസവാവധി 180 ദിവസമാക്കി ഉയർത്തി ഒഡിഷ സർക്കാർ

text_fields
bookmark_border

ഉന്നത വിദ്യഭ്യാസ വകുപ്പിന് കീഴിലെ എയ്ഡഡ് കോളജുകളിലെ അധ്യാപകരുടെ പ്രസവാവധി 180 ദിവസമാക്കി ഉയർത്തി ഒഡിഷ സർക്കാർ. ഉന്നത വിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വനിതാ ജീവനക്കാർക്കും അവധി ആനുകൂല്യം ലഭിക്കും.

മുമ്പ് 90 ദിവസമായിരുന്നു പ്രസവാവധി. പ്രസവാനുകൂല്യ (ഭേദ​ഗതി) (മെറ്റേർണിറ്റി ബെനഫിറ്റ്) നിയമപ്രകാരമാണ് നിലവിലെ ഭേ​ദ​ഗതികൾ. പ്രസവത്തിന് മുമ്പുള്ള അവധി ആറിൽനിന്നും എട്ട് ആഴ്ച്ചയായും ഉയർത്തി. രണ്ടോ അധിലധികമോ കുട്ടികളുള്ള സ്ത്രീകൾക്ക് 12 ആഴ്ച്ച പ്രസവാവധിയും പ്രസവത്തിന് മുമ്പ് ആറ് ആഴ്ച്ചയുമായിരിക്കും അവധി.

ജനറൽ വിഭാ​ഗത്തിലെ സർക്കാർ ഉദ്ദ്യോ​ഗസ്ഥരുടെ പ്രായപരിധി 32 വയസ്സിൽനിന്നും 38 വയസ്സായി ഉയർത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ജനറൽ വിഭാ​ഗത്തിൽ പട്ടികജാതി, പട്ടികവർ​ഗ, പിന്നോക്ക വിഭാ​ഗങ്ങൾ, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ എന്നിവരുടെ പ്രായപരിധി 43 ആയി ഉയർത്താനും തീരുമാനമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maternity leaveodisha
News Summary - Odisha government raises maternity leave for aided college teachers to 180 days
Next Story