Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒഡീഷയിൽ ലോക്​ഡൗൺ ജൂൺ...

ഒഡീഷയിൽ ലോക്​ഡൗൺ ജൂൺ ഒന്ന്​ വരെ നീട്ടി

text_fields
bookmark_border
ഒഡീഷയിൽ ലോക്​ഡൗൺ ജൂൺ ഒന്ന്​ വരെ നീട്ടി
cancel

ഭുവനേശ്വർ: കോവിഡ്​ രോഗികളുടെ ദിനം പ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഒഡീഷ സർക്കാർ ലോക്​ഡൗൺ ജൂൺ ഒന്ന്​ വരെ നീട്ടി.

നിലവി​ലെ ലോക്​ഡൗൺ മെയ്​ 19 ന് അവസാനിക്കാനിരിക്കെയാണ്​ ചീഫ് സെക്രട്ടറി എസ്‌.സി മോഹൻപത്ര വാർത്തകുറിപ്പിലൂടെ ലോക്​ഡൗൺ നീട്ടിയ കാര്യം അറിയിച്ചത്​.

ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനം പൂർണമായി അടച്ചിടും. ലോക്ക്ഡൗണി​െൻറ രണ്ടാം ഘട്ടത്തിൽ കൂടതൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് മോഹൻപത്ര പറഞ്ഞു.

അവശ്യവസ്തുക്കൾ വാങ്ങാനുള്ള സമയം രാവിലെ 6 മുതൽ 11 വരെയായി കുറച്ചു. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ൽ നിന്ന് 25 ആക്കി.മരണാനന്തര ചടങ്ങുകളിൽ പ​ങ്കെടുക്കുന്നവരുടെ എണ്ണം 20 ആയി പരിമിതപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OdishaLockdown
News Summary - Odisha Extends Lockdown Till June 1
Next Story