Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി അധ്യക്ഷ​െൻറ...

ബി.ജെ.പി അധ്യക്ഷ​െൻറ മരുമകൻ ഹരിശ്ചന്ദ്ര പാ​െണ്ഡ ബി.ജെ.ഡിയിൽ ചേർന്നു

text_fields
bookmark_border
Harischandra-Panda.jpg
cancel

ഭു​വ​നേ​ശ്വ​ർ: ഒ​ഡി​ഷ ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ ബ​സ​ന്ത്​ പാ​െ​ണ്ഡ​യു​ടെ മ​രു​മ​ക​ൻ ഹ​രി​ശ്ച​ന്ദ്ര പാ​െ​ണ്ഡ ബി .​ജെ.​പി വി​ട്ട്​ ബി​ജു ജ​ന​താ​ദ​ളി​ൽ (ബി.​ജെ.​ഡി) ചേ​ർ​ന്നു. ബി​ജു പ​ട്​​നാ​യി​ക്​ സ​ർ​ക്കാ​റി​​​െൻറ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​കൃ​ഷ്​​ട​നാ​യാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ ഹ​രി​ശ്ച​ന്ദ്ര പ​റ​ഞ്ഞു.

ഇ​ദ്ദേ​ഹ​ത്തി​ന്​ ബി.​ജെ.​ഡി അം​ഗ​ത്വം ന​ൽ​കി​യ ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്​​നാ​യി​ക്കും സം​ബ​ന്ധി​ച്ചു. ത​​​െൻറ അ​മ്മാ​വ​ന്​ സം​സ്​​ഥാ​ന വി​ക​സ​ന​ത്തി​ൽ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം ഏ​കാ​ധി​പ​തി​യാ​ണെ​ന്നും ഹ​രി​ശ്ച​ന്ദ്ര ആ​രോ​പി​ച്ചു.
ഒ​രാ​ഴ്​​ച മു​മ്പ്​ മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വു​മാ​യ ഹേ​മ​നാ​ഥ ബി​സ്വാ​ളി​​​െൻറ മ​ക​ൾ സു​നി​ത ബി​സ്വാ​ൾ ബി.​ജെ.​ഡി​യി​ൽ ചേ​ർ​ന്നി​രു​ന്നു. ഒ​ഡി​ഷ​യി​ലെ 21 ലോ​ക്​​സ​ഭ സീ​റ്റി​ലേ​ക്കും നി​യ​മ​സ​ഭ​യി​ലേ​ക്കു​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ ഏ​പ്രി​ലി​ൽ നാ​ലു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കും. ഏ​പ്രി​ൽ 11, 18, 23, 29 തീ​യ​തി​ക​ളി​ലാ​ണ്​ വോ​െ​ട്ട​ടു​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:odishaBJDBJP PresidentBasant PandaLok Sabha Electon 2019
News Summary - Odisha BJP president Basant Panda’s nephew joins BJD - India news
Next Story