Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്മയോടൊപ്പമുള്ളവര്‍ക്ക് അമ്മയാകാന്‍ പറ്റുമോ? –പന്നീര്‍സെല്‍വം

text_fields
bookmark_border
അമ്മയോടൊപ്പമുള്ളവര്‍ക്ക് അമ്മയാകാന്‍ പറ്റുമോ? –പന്നീര്‍സെല്‍വം
cancel

ചെന്നൈ: വാക്പോരില്‍ ഒട്ടും പിന്നിലല്ലാതെ പന്നീര്‍സെല്‍വവും. ജയലളിത (അമ്മ) യുടെ വീട്ടില്‍ ഒട്ടേറെപ്പേര്‍ ജോലി ചെയ്തിട്ടുണ്ട്. അവര്‍ക്കെല്ലാം അമ്മയാകാന്‍ കഴിയുമോ എന്ന് പന്നീര്‍സെല്‍വം ചോദിച്ചു. മൂന്ന് പതിറ്റാണ്ട് ജയലളിതക്കൊപ്പമുള്ള ജീവിതം പറഞ്ഞ്  അണ്ണാ ഡി.എം.കെ പിടിച്ചടക്കാന്‍ ശ്രമിക്കുന്ന ശശികലക്കെതിരെ ശക്തമായ വിമര്‍ശനമാണ് പന്നീര്‍സെല്‍വത്തിന്‍െറ ഭാഗത്തുനിന്നുണ്ടായത്.  

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - o panneerselvom attacks sasikala
Next Story