Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
O Paneerselvam and wife P Vijayalakshmi
cancel
Homechevron_rightNewschevron_rightIndiachevron_rightഅണ്ണാ ഡി.എം.കെ നേതാവ്​...

അണ്ണാ ഡി.എം.കെ നേതാവ്​ ഒ. പനീർശെൽവത്തിന്‍റെ ഭാര്യ വിജയലക്ഷ്​മി അന്തരിച്ചു

text_fields
bookmark_border

ചെന്നൈ: എ.ഐ.എ.ഡി.എം.കെ നേതാവും തമിഴ്​നാട്​ മുൻ മുഖ്യമന്ത്രിയുമായ ഒ. പനീർശെൽവത്തിന്‍റെ ഭാര്യ വിജയലക്ഷ്​മി അന്തരിച്ചു. 63 വയസായിരുന്നു.

ചെന്നൈയിലെ ആശുപത്രിയിലാണ്​ അന്ത്യം. ഹൃദയാഘാതമാണ്​ മരണകാരണം. ആരോഗ്യസ്​ഥിതി മോശമായതിനെ തുടർന്ന്​ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടാഴ്ചയിലധികമായി ചികിത്സയിലായിരുന്നു അവർ. ബുധനാഴ്ച രാവിലെ ഹൃദയാഘാതമു​ണ്ടായതോടെ മരിച്ചു. രാവിലെ 6.40ഓടെയാണ്​ മരണം.

മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഒ.പി.എസിന്‍റെ നാടായ പെരിയകുളത്തേക്ക്​ കൊണ്ടുപോകും. ഇരുവർക്കും മൂന്നു മക്കളാണുള്ളത്​. മക്കൾ: കവിത ഭാനു, തേനി എം.പി പി. രവീന്ദ്രനാഥ്, ജയപ്രദീപ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIADMKO PaneerselvamP Vijayalakshmi
News Summary - O Paneerselvams wife P Vijayalakshmi dies in Chennai
Next Story