Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2026 10:04 PM IST Updated On
date_range 6 Feb 2026 10:04 PM ISTനഴ്സിങ് വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ പിടിച്ചുവെക്കരുത്
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി: നഴ്സിങ് വിദ്യാർഥികളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ പിടിച്ചുവെക്കുന്ന നഴ്സിങ് സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഇന്ത്യൻ നഴ്സിങ് കൗൺസിലിന് നിർദേശം നൽകിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി, ആന്റോ ആന്റണി എം.പിയെ അറിയിച്ചു.
സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജനുവരി 27ന് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

