Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്തെ കോവിഡ്​...

രാജ്യത്തെ കോവിഡ്​ ബാധിതർ 4675​; മരണം 142 ​

text_fields
bookmark_border
രാജ്യത്തെ കോവിഡ്​ ബാധിതർ 4675​; മരണം 142 ​
cancel

ന്യൂഡൽഹി: രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 4675 ആയി. ഇതുവ​െ​ര വിവിധ സംസ്​ഥാനങ്ങളിലായി 142 ​പേരാണ്​ മരിച്ചത്. മഹാ രാഷ്​ട്ര, തമിഴ്​നാട്​ എന്നീ സംസ്​ഥാനങ്ങളിലാണ്​ ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത്​.

ആരോഗ്യ വകുപ്പി​​െ ൻറ കണക്കുപ്രകാരം കഴിഞ്ഞ 24 ​മണിക്കൂറിനുള്ളിൽ 704 പേർക്ക്​ രോഗം സ്​ഥിരീകരിച്ചതായി തിങ്കളാഴ്​ച വൈകീട്ട്​ അറിയിച്ചിരുന്നു. കൂടാതെ കഴിഞ്ഞദിവസം 24 മരണവും റിപ്പോർട്ട്​ ചെയ്​തു. കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്നതിൽ ആരോഗ്യ വകുപ്പ്​ ആശങ്ക രേഖപ്പെടുത്തി. തിങ്കളാഴ്​ച 318 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു​.

ഐ.സി.എം.ആറി​​െൻറ കണക്കുപ്രകാരം തിങ്കളാഴ്​ച രാത്രി ഒമ്പതുമണി വരെ 1,01,068 സാമ്പിളുകൾ പരിശോധിച്ചു. മഹാരാഷ്​ട്രയിലാണ്​ കൂടുതൽ പേർ രോഗം ബാധിച്ച്​ മരിച്ചത്​. കൂടാതെ ആന്ധ്ര പ്രദേശ്​, തമിഴ്​നാട്​, പഞ്ചാബ്​, ഗുജറാത്ത്​, ഉത്തർ പ്ര​േദശ്​ എന്നിവിടങ്ങളിലും കഴിഞ്ഞദിവസം മരണം റിപ്പോർട്ട്​ ചെയ്​തു.

Show Full Article
TAGS:covid 19 corona india news maharashtra icmr malayalam news 
News Summary - Number of Coronavirus Cases Increased in India -India news
Next Story