Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലൈംഗികാരോപണം: ഫൈറോസ്...

ലൈംഗികാരോപണം: ഫൈറോസ് ഖാനെ എൻ.എസ്.യു അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി

text_fields
bookmark_border
ലൈംഗികാരോപണം: ഫൈറോസ് ഖാനെ എൻ.എസ്.യു അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി
cancel

ന്യൂഡൽഹി: ലൈംഗികാരോപണത്തെ തുടർന്ന് കോൺഗ്രസിന്‍റെ യുവ സംഘടനയായ എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്‍റ്് സ്ഥാനത്ത് നിന്ന് ഫൈറോസ് ഖാൻ പുറത്ത്. രാജി തീരുമാനം രാഹുൽ ഗാന്ധി അംഗീകരിച്ചതായാണ് റിപ്പോർട്ട്്.

ജമ്മു കശ്മീരിൽ നിന്നുള്ള ഫൈറോസ് ഖാൻ തിങ്കളാഴ്ച തന്നെ രാജിക്കത്ത് കൈമാറിയിരുന്നു. ഫൈറോസിനെതിരെ ലൈംഗിക പരാതിയുമായി യുവതി രംഗത്തെത്തിയതോടെ സംഭവം അന്വേഷിക്കാൻ മൂന്നംഗ കമ്മറ്റിയെ കോൺഗ്രസ് നേതൃത്വം നിയോഗിച്ചിരുന്നു. ഇത് കൂടാതെ ചത്തീസ്ഗഡിൽ നിന്നുള്ള വനിതാ നേതാവും ഫൈറോസിനെതിെര പരാതി നൽകിയിരുന്നു. ഫൈറോസിൽ നിന്ന് വധഭീഷണിയുണ്ടെന്നായിരുന്നു യുവതിയുടെ പരാതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual Harassmentpolitical newsMe too CampaignNSUI presidentFairoz Khan
News Summary - NSUI president quits after sexual harassment charges-India News
Next Story