Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹി സർവകലാശാലയിലെ സവർക്കർ പ്രതിമക്ക്​ ചെരുപ്പ്​ മാല

text_fields
bookmark_border
ഡൽഹി സർവകലാശാലയിലെ സവർക്കർ പ്രതിമക്ക്​ ചെരുപ്പ്​ മാല
cancel

ന്യൂഡൽഹി: ഡൽഹി യൂനിവേഴ്​സിറ്റി കാമ്പസിൽ എ.വി.ബി.പി പ്രവർത്തകർ സ്ഥാപിച്ച സവർക്കറുടെ പ്രതിമക്ക്​ ചെരുപ്പ്​ മാ ലയിട്ട്​ നാഷനൽ സ്​റ്റുൻറ്​സ്​ യൂനിയൻ ഓഫ്​ ഇന്ത്യ (എൻ.എസ്​.യു.ഐ) നേതാക്കൾ. പ്രതിമയു​ടെ മുഖത്ത്​ മഷി പുരട്ടുകയും ച െയ്​തിട്ടുണ്ട്​. ബുധനാഴ്​ച അർദ്ധരാത്രിയാണ്​ സംഭവം.

യൂനിവാഴ്സിറ്റി നോർത്ത്​ കാമ്പസിൽ ആർട്ട്​ ഫാക്കൽട്ടി ഗേറ്റിന്​ മുന്നിൽ​ എ.വി.ബി.പി പ്രവർത്തകർ ചൊവ്വാഴ്​ച രാ​വിലെയാണ്​ സവർക്കർ പ്രതിമ സ്ഥാപിച്ചത്​. യൂനിവേഴ്​സിറ്റി അധികൃതരിൽ നിന്നും അനുമതിയില്ലാതെയാണ്​ എ.വി.ബി.പി നയിക്കുന്ന യൂനിവേഴ്​സിറ്റി വിദ്യാർഥി​ യൂനിയൻ പ്രസിഡൻറ്​ ശക്തി സിങ്ങി​​​െൻറ നേതൃത്വത്തിൽ​​ പ്രതിമ സ്ഥാപിച്ചത്​.

പ്രതിമ സ്ഥാപിക്കുന്നതിന്​ അനുമതി തേടി നിരവധി തവണ വാഴ്​സിറ്റി അധികൃതർക്ക്​ കത്തയച്ചിരുന്നുവെന്നും മാർച്ചിൽ വൈസ്​ ചാൻസിലറെ നേരിട്ട്​ കണ്ടിരുന്നുവെന്നും ശക്തി സിങ്​ പറഞ്ഞു. എന്നാൽ അധികൃതരിൽ നിന്നും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ്​ പ്രതിമ യൂനിയ​​​െൻറ നേതൃത്വത്തിൽ സ്ഥാപിച്ചതെന്നും അദ്ദേഹം ​വ്യക്തമാക്കിയിരുന്നു.

സവർക്കർക്കൊപ്പം സുഭാഷ്​ ചന്ദ്രബോസ്​, ഭഗത്​ സിങ്​ എന്നിവരുടെ പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്​. ഇതിനെതിരെ എൻ.എസ്​.യു.ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - NSUI leaders put shoe garland around Savarkar statue - India news
Next Story