Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎൻ.എസ്​.ജി: നയത്തിൽ...

എൻ.എസ്​.ജി: നയത്തിൽ മാറ്റമില്ലെന്ന്​ ചൈന; ഇന്ത്യക്ക്​ തിരിച്ചടി

text_fields
bookmark_border
എൻ.എസ്​.ജി: നയത്തിൽ മാറ്റമില്ലെന്ന്​ ചൈന; ഇന്ത്യക്ക്​ തിരിച്ചടി
cancel

ബെ​യ്​​ജി​ങ്​: ആ​ണ​വ നി​ർ​വ്യാ​പ​ന ക​രാ​റി​ൽ (എ​ൻ.​പി.​ടി) ഒ​പ്പു​വെ​ക്കാ​ത്ത രാ​ജ്യ​ങ്ങ​ളെ ആ​ണ​വ​ദാ​താ​ക്ക​ളു​ടെ (എ​ൻ.​എ​സ്.​ജി)​കൂ​ട്ടാ​യ്​​മ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നെ പി​ന്തു​ണ​ക്കി​ല്ലെ​ന്ന്​ വീ​ണ്ടും ചൈ​ന. ചൈ​ന​യു​ടെ വി​ദേ​ശ​കാ​ര്യ​വ​ക്​​താ​വ്​ ഹു​വ ചു​ൻ യി​ങ്​ ആ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷ​വും ചൈ​ന ഇ​തേ നി​ല​പാ​ട്​ സ്വീ​ക​രി​ച്ച​തി​നാ​ലാ​ണ്​​ ഇ​ന്ത്യ​ക്ക്​ ​ എ​ൻ.​എ​സ്.​ജി അം​ഗ​ത്വം ന​ഷ്​​ട​മാ​യ​ത്. സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​​ ത​ല​സ്​​ഥാ​ന​മാ​യ ബേ​ണി​ൽ അ​ടു​ത്ത​മാ​സ​മാ​ണ്​ ഇൗ​വ​ർ​ഷ​ത്തെ എ​ൻ.​എ​സ്.​ജി പ്ലീ​ന​റി​സ​മ്മേ​ള​നം.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nsg
News Summary - NSG
Next Story