Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രവാസികൾക്ക് വിവരാവകാശം ബാധകമല്ല –സർക്കാർ
text_fieldsbookmark_border
ന്യൂഡൽഹി: പ്രവാസികൾക്ക് വിവരാവകാശ നിയമപ്രകാരം കേന്ദ്രസർക്കാർ വകുപ്പുകളിൽനിന്ന് വിവരം നൽകാൻ ആകില്ലെന്ന് സർക്കാർ. രാജ്യത്തെ പൗരന്മാർക്ക് മാത്രമേ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകാനാവൂ. 2005ലെ നിയമപ്രകാരം പ്രവാസികൾക്ക് അപേക്ഷ നൽകാൻപോലും ആകില്ല. മന്ത്രി ജിതേന്ദ്ര സിങ് ലോക്സഭയിൽ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
