Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ എൻ.പി.ആർ...

തമിഴ്​നാട്ടിൽ എൻ.പി.ആർ നടപടികൾ നിർത്തിവെച്ചതായി റവന്യൂമന്ത്രി

text_fields
bookmark_border
npr-nrc-caa
cancel
ചെ​ന്നൈ: സം​സ്​​ഥാ​ന​ത്ത്​ ദേ​ശീ​യ ജ​ന​സം​ഖ്യ ര​ജി​സ്​​റ്റ​റു​മാ​യി (എ​ൻ.​പി.​ആ​ർ) ബ​ന്ധ​െ​പ്പ​ട്ട ന​ട​പ​ടി​ ക്ര​മ​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​താ​യി ത​മി​ഴ്​​നാ​ട്​ റ​വ​ന്യൂ മ​ന്ത്രി ആ​ർ.​പി. ഉ​ദ​യ​കു​മാ​ർ അ​റി​യി​ച്ചു. എ​ൻ.​പി.​ആ​റി​ലെ വി​വാ​ദ ചോ​ദ്യ​ങ്ങ​ൾ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ ക​ത്തെ​ഴു​തി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തേ​വ​രെ മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ല. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​തി​​െൻറ തു​ട​ർ ന​ട​പ​ടി​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Naduindia newsnpr
News Summary - npr tamil nadu-india news
Next Story