Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺറാഡ്​ സാങ്​മ മേഘാലയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

text_fields
bookmark_border
Conrad Sangma
cancel

ഷില്ലോങ്: തുടർച്ചയായി രണ്ടാം തവണയും മേഘാലയയുടെ മുഖ്യമന്ത്രിയായി നാഷനൽ പീപ്​ൾസ്​ പാർട്ടി (എൻ.പി.പി) നേതാവ്​ കോൺറാഡ്​ സാങ്​മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസ്റ്റോൺ ടൈൻസങ്ങും സ്നിയൗബലങ് ധർ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യവാചകം ചൊല്ലി.

കൂടാതെ, അബു തഹെർ മൊണ്ടൽ, കൈർമെൻ ഷില്ല, മാർക്യൂസ് എൻ മാർക്ക്, രാക്കം എ. സാങ്മ, അലക്സാണ്ടർ ലാലൂ ഹെക്ക്, ഡോ. അമ്പരീൻ ലിങ്ദൊ, പോൾ ലിങ്ദോ, കമിങ്​ഗോൻ യമ്പോൻ എന്നിവരും എൻ.പി.പി. സർക്കാറിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - NPP chief Conrad Sangma takes oath as Meghalaya CM for second consecutive term
Next Story