Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹനുമാനെ കുറിച്ച്​ ഒാർത്ത്​ ബി.ജെ.പി ഉത്​കണ്​ഠപ്പെടേണ്ട -രാജ്​ ബബ്ബാർ

text_fields
bookmark_border
ഹനുമാനെ കുറിച്ച്​ ഒാർത്ത്​ ബി.ജെ.പി ഉത്​കണ്​ഠപ്പെടേണ്ട -രാജ്​ ബബ്ബാർ
cancel

ന്യൂഡൽഹി: ബി.ജെ.പിയുടെ നേതൃത്വത്തിൽ ഹുനമാ​​​െൻറ ജാതിയും മതവും ഇഴ കീറി പരി​േശാധന ആരംഭിച്ചിട്ട്​ കുറച്ച്​ മാസങ ്ങളായി. ഇപ്പോൾ ഹനുമാൻ വിവാദത്തിൽ തലയിട്ടിരിക്കുകയാണ്​ കോൺഗ്രസും. ഉത്തർ പ്രദേശിലെ കോൺഗ്രസ്​ നേതാവ്​ രാജ്​ ബബ്ബാറാണ്​ ഹനുമാനെ കുറിച്ച്​ ബി.ജെ.പി ഉത്​കണ്​ഠപ്പെടേണ്ടതില്ലെന്ന്​ പറഞ്ഞത്​.

‘ഹനുമാനെ കുറിച്ച്​ ആലോചിച്ച്​ ബി.ജെ.പി അസ്വസ്​ഥരാകേണ്ടതില്ല. അദ്ദേഹ​ത്തി​​​െൻറ വാലുകൊണ്ടുള്ള തട്ടുകൊണ്ട്​ ബി.​െജ.പിക്ക്​ മൂന്ന്​ സംസ്​ഥാനങ്ങൾ നഷ്​ടമായിരിക്കുകയാണ്​. ഇപ്പോൾ നിങ്ങളുടെ ലങ്ക കത്തുകയാണ്​.’ - രാജ്​ ബബ്ബാർ പറഞ്ഞു.

നേരത്തെ, വിവിധ ബി.ജെ.പി നേതാക്കൾ ഹനുമാനെ വിവിധ ജാതി മത വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. ദലിത്​, മുസ്​ലീം, ജാട്ട്​ എന്നിവ കൂടാതെ ഹനുമാൻ കായികതാരമാണെന്ന കണ്ടെത്തൽ കൂടി നടത്തിയിരുന്നു ബി.ജെ.പി നേതാക്കൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Now Congress' Raj Babbar Has A Hanuman Barb For BJP - India News
Next Story