Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പി...

യു.പി സെക്ര​േട്ടറിയറ്റിനും കാവിനിറം

text_fields
bookmark_border
up-cm-secretariate
cancel

ന്യൂഡൽഹി: ഉത്തർപ്രദേശിൽ സെക്ര​േട്ടറിയറ്റിനും കാവിനിറം പൂശുന്നു. ദശാബ്​ദങ്ങളായി വെള്ളനിറം മാത്രം അടിച്ചിരുന്ന സെക്ര​േട്ടറിയറ്റ്​ കെട്ടിടത്തിനാണ്​ ​യോഗി ആദിത്യനാഥ്​ കാവി നൽകുന്നത്​. ഇൗയി​െട പുറത്തിറക്കിയ സർക്കാർ ബസുകളും അതി​​െൻറ സർവിസ്​ ഉദ്​ഘാടനച്ചടങ്ങും പൂർണമായി കാവിമയമായിരുന്നു. 

യോഗി ആദിത്യനാഥി​​െൻറ​ കാറി​​െൻറ സീറ്റ്​കവറും ഒാഫിസിലെ മേശയുടെയും കസേരയുടെയും വിരിപ്പുകൾക്കും ഇൗ നിറം നൽകിയായിരുന്നു തുടക്കം. ഇതിനു​ പിന്നാലെ സ്​കൂൾ ബാഗുകൾ, സംസ്​ഥാന സ്​​േപാർട്​സ്​ താരങ്ങൾക്ക്​ നൽകിയ സർട്ടിഫിക്കറ്റുകൾ, താരങ്ങൾക്ക്​്​ നൽകുന്ന ലക്ഷ്​മൺ, റാണി ലക്ഷ്​മിഭായ്​ അവാർഡ്​ സർട്ടിഫിക്കറ്റുകൾ എന്നിവയും കാവിനിറത്തിലായി. കൂടാതെ, സർക്കാർ 100 ദിവസം പൂർത്തീകരിച്ചപ്പോഴും ആറുമാസം പൂർത്തീകരിച്ചപ്പോഴും പുറത്തിറക്കിയ ബുക്ക്​ലെറ്റുകളും മറ്റും കാവിനിറത്തിലായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:secretariatchief ministermalayalam newssaffron touchUttar Pradesh
News Summary - Now, UP Chief Minister’s Secretariat gets a saffron touch-India news
Next Story