Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാസ്​പോ​ർട്ട്​...

പാസ്​പോ​ർട്ട്​ അപേക്ഷകൾക്ക്​  ഇനി വിവാഹ സർട്ടിഫിക്കറ്റ്​ വേണ്ട

text_fields
bookmark_border
പാസ്​പോ​ർട്ട്​ അപേക്ഷകൾക്ക്​  ഇനി വിവാഹ സർട്ടിഫിക്കറ്റ്​ വേണ്ട
cancel

ന്യൂ​ഡ​ൽ​ഹി: പാ​സ്​​പോ​ർ​ട്ട് ല​ഭി​ക്കാ​ൻ ഇ​നി വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വേ​ണ്ട​തി​ല്ലെ​ന്ന്​ വി​ദേ​ശ്യ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. പാ​സ്​​പോ​​ർ​ട്ട്​ അ​പേ​ക്ഷ​ക്കു​ള്ള ച​ട്ട​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ തീ​രു​മാ​നം. ഡ​ൽ​ഹി​യി​ൽ നടന്ന ചടങ്ങിലാണ്​​ മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 

ല​ഖ്​​നോ​വി​ലെ മി​ശ്ര വി​വാ​ഹ ദ​മ്പ​തി​ക​ൾ​ക്ക്​ പാ​സ്​​പോ​ർ​ട്ട്​​ പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ വി​വാ​ദ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ​യാ​ണ്​ പു​തി​യ തീ​രു​മാ​നം. ഇ​ന്ത്യ​യി​ലെ​വി​ടെ​യും ഇ​ഷ്​​ട​മു​ള്ള സ്​​ഥ​ല​ത്ത്​ പാ​സ്​​പോ​ർ​ട്ടി​ന്​ അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​നു​മ​തി ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passportmalayalam news
News Summary - Now, apply for passport from anywhere in India: Centre- india news,
Next Story