Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിർമല സീതാരാമനെതിരെ അവകാശ ലംഘന നോട്ടീസ്

text_fields
bookmark_border
നിർമല സീതാരാമനെതിരെ അവകാശ ലംഘന നോട്ടീസ്
cancel

ന്യൂഡൽഹി: റഫാൽ ചർച്ചയിൽ ലോക്സഭയെ തെറ്റിദ്ധരിപ്പിച്ചതിന് പ്രതിരോധ മന്ത്രി നിർമല സീതാരമാനെതിരെ കോൺഗ്രസിന്‍റ െ അവകാശ ലംഘന നോട്ടീസ്. കോൺഗ്രസ് എം.പി കെ.സി വേണുഗോപാലാണ് സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകിയത്.

കേരളത്തിലെ ക്രമസമാധാന പ്രശ്നം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ. സമ്പത്ത് എം.പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. അതിനിടെ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ 12 വരെ നിർത്തിവെച്ചു.

പ്രതിരോധ മന്ത്രി കളവ് പറയുകയാണെന്നും ലോക്സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Notice Against Nirmala Sitaraman at Loksabha-Kerala News
Next Story