Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകള്ളപണം വെളുപ്പിക്കാൻ...

കള്ളപണം വെളുപ്പിക്കാൻ നോട്ടു നിരോധനം സഹായിച്ചു-ലാലു പ്രസാദ് യാദവ്

text_fields
bookmark_border
കള്ളപണം വെളുപ്പിക്കാൻ നോട്ടു നിരോധനം സഹായിച്ചു-ലാലു പ്രസാദ് യാദവ്
cancel

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കാൻ മാത്രമാണ് നോട്ട് നിരോധനം സഹായിച്ചതെന്ന് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. പാവപ്പെട്ടവരെ മണ്ടൻമാരാക്കുക‍യാണ് മോദി സർക്കാർ ചെയ്തത്. നല്ല കാര്യത്തിനായാണ് നോട്ട് നിരോധനം നടപ്പാക്കുന്നതെന്നാണ് ജനങ്ങൾ കരുതിയതെന്നും ലാലു പറഞ്ഞു.

നോട്ട് നിരോധനത്തിന്‍റെ ഒന്നാം വാർഷികദിനമായ ഇന്ന് ബി.ജെ.പി കള്ളപണ വിരുദ്ധ ദിനമായും പ്രതിപക്ഷ പാർട്ടികൾ കറുത്ത ദിനവുമായാണ് ആചരിക്കുന്നത്. വിവിധ പാർട്ടികളുടെ നേതൃത്വത്തിൽ രാജ്യ വ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും നോട്ട് നിരോധനത്തിനെതിരെ നടന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:note banconversionmalayalam newsblack into whitesays Lalu
News Summary - Note ban helped conversion of black money into white, says Lalu-India News
Next Story