Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ട് വർഷത്തിനിടെ...

രണ്ട് വർഷത്തിനിടെ വർഗീയ കലാപമില്ല; യു.പി രാജ്യത്തിന് മാതൃക -യോഗി

text_fields
bookmark_border
yogi
cancel

ലഖ്നോ: തന്‍റെ സർക്കാർ യു.പിയുടെ പ്രതിച്ഛായ തന്നെ മാറ്റിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

യു.പി രാജ്യത് തിന് തന്നെ മാതൃകയാണ്. രണ്ട് വർഷത്തിനിടെ യു.പിയിൽ ഒരു വർഗീയ കലാപം പോലുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വർഷത്തെ നേട്ടങ്ങൾ അവതരിപ്പിച്ചപ്പോഴാണ് യോഗി ഇക്കാര്യം പറഞ്ഞത്.

2012ൽ യു.പിയിലുണ്ടായത് 227 വർഗീയ കലാപങ്ങളാണ്. 2013ൽ 247, 2014ൽ 242, 2015ൽ 219, 2016ൽ 100 വർഗീയ കലാപങ്ങളാണുണ്ടായതെന്നും യോഗി പറഞ്ഞു.

എസ്.പി. ബി.എസ്.പി ഭരണകാലത്ത് സംസ്ഥാനം മാഫിയകളുടെ കൈകളിലായിരുന്നു. അതിലൂടെ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിച്ചുവെന്നും യോഗി അവകാശപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsUttar PradeshYogi Adityanath
News Summary - Not A Single Riot In Last 2 Years, UP Model For Nation Yogi-India News
Next Story