Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി കോളജ് കാന്റീനിലും...

ഡൽഹി കോളജ് കാന്റീനിലും ഹോസ്റ്റലിലും നോൺവെജിന് വിലക്ക്

text_fields
bookmark_border
ഡൽഹി കോളജ് കാന്റീനിലും ഹോസ്റ്റലിലും നോൺവെജിന് വിലക്ക്
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഹ​ൻ​സ്‌​രാ​ജ് കോ​ള​ജ് കാ​ന്റീ​നി​ലും ഹോ​സ്റ്റ​ലി​ലും നോ​ൺ​വെ​ജ് ഭ​ക്ഷ​ണ​ങ്ങ​ൾ​ക്ക് വി​ല​ക്ക്. കാ​ന്റീ​നി​ലും ഹോ​സ്റ്റ​ലി​ലും വെ​ജി​റ്റേ​റി​യ​ൻ ഭ​ക്ഷ​ണം മാ​ത്രം വി​ള​മ്പി​യാ​ൽ മ​തി​യെ​ന്ന് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ര​മ വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് ഇ​ട​വേ​ള​ക്കു​ശേ​ഷം ക്ലാ​സ് പു​ന​രാ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് തീ​രു​മാ​നം. മൂ​ന്നോ നാ​ലോ വ​ർ​ഷം​മു​മ്പ് എ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്നും ഇ​പ്പോ​ഴാ​ണ് ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും വെ​ജി​റ്റേ​റി​യ​ൻ ഭ​ക്ഷ​ണം മാ​ത്രം വി​ള​മ്പു​ന്ന​തി​ൽ പ​രാ​തി​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും കോ​ള​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DUDelhi University collegeNon Veg Food BanHansraj College
News Summary - Non-Veg Food Ban In DU’s Hansraj College Canteen and Hostel
Next Story