Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപത്മ പുരസ്‌കാരങ്ങൾക്ക്...

പത്മ പുരസ്‌കാരങ്ങൾക്ക് നാമനിർദേശം സമർപ്പിക്കാം 

text_fields
bookmark_border
padma-awards.jpg
cancel
തി​രു​വ​ന​ന്ത​പു​രം: 2021ലെ ​പ​ത്മ പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്കു​ള്ള നാ​മ​നി​ർ​ദേ​ശ​ങ്ങ​ളും ശി​പാ​ർ​ശ​ക​ളും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​െൻറ www.padmaawards.gov.in എ​ന്ന പോ​ർ​ട്ട​ലി​ൽ സെ​പ്റ്റം​ബ​ർ 15ന് ​മു​മ്പ് ഓ​ൺ​ലൈ​നാ​യി ന​ൽ​കാം. മ​റ്റു​ള്ള​വ​ർ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ക​യും വ്യ​ക്തി​ക​ൾ​ക്ക് നേ​രി​ട്ടും സ​മ​ർ​പ്പി​ക്കാം.സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ഖേ​ന നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് അ​ർ​ഹ​രെ ക​ണ്ടെ​ത്താ​ൻ സാം​സ്‌​കാ​രി​ക മ​ന്ത്രി എ.​കെ. ബാ​ല​ൻ ക​ൺ​വീ​ന​റാ​യി മ​ന്ത്രി​സ​ഭ ഉ​പ​സ​മി​തി​ക്ക് രൂ​പം ന​ൽ​കി. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:padma awardindia news
News Summary - nominations to padma awards-India news
Next Story