Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​ൈവറോളജി...

​ൈവറോളജി ഇൻസ്​റ്റിറ്റ്യൂട്ട്​ ​ പരിഗണനയി​ലില്ലെന്ന്​ കേന്ദ്രം

text_fields
bookmark_border
virus
cancel

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ല്‍ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​തി​യ വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ സ ്ഥാ​പി​ക്കു​ന്ന​ത് ഇ​പ്പോ​ള്‍ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ സ​ഹ​മ​ന്ത്രി അ​ശ്വി​നി​കു ​മാ​ര്‍ ചൗ​ബേ. ലോ​ക്‌​സ​ഭ​യി​ല്‍ അ​ടൂ​ര്‍ പ്ര​കാ​ശ് എം.​പി​ക്ക് ചോ​ദ്യോ​ത്ത​ര​വേ​ള​യി​ല്‍ ന​ല്‍കി​യ മ​റു​പ​ടി​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

എ​ച്ച് വ​ണ്‍.​എ​ന്‍വ​ണ്‍ വൈ​റ​സ് ബാ​ധ​യെ​ത്തു​ട​ര്‍ന്ന് ഈ ​വ​ര്‍ഷം ജൂ​ണ്‍ 23 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് രാ​ജ്യ​ത്ത് 1076 മ​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തി​ല്‍ 22 മ​ര​ണ​ങ്ങ​ള്‍ കേ​ര​ള​ത്തി​ലാ​ണെ​ന്നും മ​​ന്ത്രി പ​റ​ഞ്ഞു.​ കേ​ര​ള​ത്തി​ല്‍ 593 കേ​സു​ക​ളാ​ണ് ഇ​തു​വ​രെ റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. രോ​ഗം പ​ക​രു​ന്ന​ത് ത​ട​യു​ന്ന​തി​ന് സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​ു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsVirology Institutem malayalam news
News Summary - no virology institute for kerala -india news
Next Story