Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൂ​ഗ്​​ൾ പേ...

ഗൂ​ഗ്​​ൾ പേ ​പ​ണ​മി​ട​പാ​ടി​ന്​ ഇ​ന്ത്യ​യി​ൽ ഫീ​സി​ല്ല

text_fields
bookmark_border
ഗൂ​ഗ്​​ൾ പേ ​പ​ണ​മി​ട​പാ​ടി​ന്​ ഇ​ന്ത്യ​യി​ൽ ഫീ​സി​ല്ല
cancel

ന്യൂ​ഡ​ൽ​ഹി: ഗൂ​ഗ്​​ൾ പേ ​ഉ​പ​യോ​ഗി​ച്ചു​ള്ള പ​ണ​മി​ട​പാ​ടി​ന്​ ഇ​ന്ത്യ​യി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ഒ​രു ത​ര​ത്തി​ലു​ള്ള ഫീ​സു​ക​ളും ബാ​ധ​ക​മ​ല്ലെ​ന്ന്​ ഗൂ​ഗ്​​ൾ വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക​ൻ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു​ മാ​ത്ര​മാ​ണ്​ ഫീ​സ്​ ബാ​ധ​കം. ഗൂ​ഗ്​​ൾ പേ​യു​ടെ ന​വീ​ക​രി​ച്ച ആ​പ്​ അ​ടു​ത്ത വ​ർ​ഷം പു​റ​ത്തി​റ​ങ്ങു​മെ​ന്നും അ​തി​വേ​ഗ​മു​ള്ള പ​ണ​മി​ട​പാ​ടി​ന്​ ഫീ​സ്​ ഈ​ടാ​ക്കു​മെ​ന്നും ഗൂ​ഗ്​​ൾ ക​ഴി​ഞ്ഞ​യാ​ഴ്​​ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അ​ത്​ അ​മേ​രി​ക്ക​ക്കു മാ​ത്രം ബാ​ധ​ക​മെ​ന്നാ​ണ്​ ക​മ്പ​നി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. 6.7 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളാ​ണ് ഗൂ​ഗ്​​ൾ പേ​യി​ൽ ഉ​ള്ള​ത്. പേ​ടി​എം, വാ​ൾ​മാ​ർ​ട്ടി​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫോ​ൺ‌ പേ, ​ആ​മ​സോ​ൺ പേ ​തു​ട​ങ്ങി​യ​വ​യു​മാ​യാ​ണ്​ ഗൂ​ഗ്​​ൾ പേ ​മ​ത്സ​രി​ക്കു​ന്ന​ത്.

Show Full Article
TAGS:Google pay usage charge india 
Web Title - no usage charges for google pay in india
Next Story