Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ വട്​​​​നഗറിൽ...

മോദിയുടെ വട്​​​​നഗറിൽ വീടുകൾക്ക്​ കക്കൂസുകളില്ല

text_fields
bookmark_border
മോദിയുടെ വട്​​​​നഗറിൽ വീടുകൾക്ക്​ കക്കൂസുകളില്ല
cancel
camera_alt?????????????? ?????????????? ??????? ??????????? ?????????????? ?????????????? ???????????

‘ശു​ചി​ത്വ ഭാ​ര​ത’ കാ​മ്പ​യി​​​െൻറ അ​നി​വാ​ര്യ​ത ഇ​നി​യും ബോ​ധ്യ​പ്പെ​ടാ​ത്ത​വ​രു​ണ്ടെ​ങ്കി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചാ​യ വി​റ്റു വ​ള​ർ​ന്നു വ​ലു​താ​യെ​ന്ന്​ പ​റ​യു​ന്ന മെ​ഹ്​​സാ​ന ജി​ല്ല​യി​ലെ വ​ട്​​​ന​ഗ​റി​ലെ​ത്തി​യാ​ൽ മ​തി. 
മോ​ദി സ​ബ​ർ​മ​തി​യി​ലി​റ​ക്കി​യ വി​ക​സ​ന​ത്തി​​​​െൻറ ക​ട​ൽ​വി​മാ​നം ക​ണ്ട്​ മോ​ദി​യു​ടെ സ്വ​ന്തം വ​ട്​​​ന​ഗ​റി​ലെ​ത്തു​േ​മ്പാ​ൾ കാ​ണാ​നാ​വു​ക​ 50 ശ​ത​മാ​നം മ​നു​ഷ്യ​ർ​ക്കും ക​ക്കൂ​സു​ക​ളി​ല്ലാ​ത്ത ഗ്രാ​മം.  22വ​ർ​ഷം ബി.​ജെ.​പി ഭ​രി​ച്ച,  സിം​ഹ​ഭാ​ഗ​വും മോ​ദി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന നാ​ടി​​​​െൻറ ദു​ര​വ​സ്​​ഥ വി​വ​രി​ക്കു​ന്ന​ത്​ ആ​രോ​ഗ്യ​രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ശാ​ന്താ ബെ​ൻ. 

ക​ക്കൂ​സി​ല്ലാ​ത്ത അ​നേ​കം വീ​ടു​ക​ൾ ത​ങ്ങ​ൾ കാ​ണി​ച്ചു​ത​രാ​മെ​ന്ന്​ പ​റ​ഞ്ഞ്​ ഒ​രു വെ​ല്ലു​വി​ളി​യാ​യി അ​വ​ര​ത്​ ഏ​റ്റെ​ടു​ത്തു. ഇൗ ​വ​ർ​ഷം ജ​നു​വ​രി​യി​ലാ​ണ്​ വ​ട്​​​ന​ഗ​റി​ർ സ​ർ​വേ ന​ട​ന്ന​തെ​ന്നും ത​ങ്ങ​ൾ അ​തി​ൽ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു​വെ​ന്നും ശാ​ന്താ ബെ​ൻ പ​റ​ഞ്ഞു.വ​ട്​​​ന​ഗ​ർ നി​വാ​സി​ക​ളി​ൽ പ​കു​തി​യി​ലേ​റെ​പേ​രും പ്രാ​ഥ​മി​ക​കൃ​ത്യ​ങ്ങ​ൾ​ക്കാ​യി വെ​ളി​​മ്പ്ര​ദേ​ശ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ക​യാ​ണ്. വീ​ടു​ക​ളി​ലേ​ക്ക്​ ന​ട​ന്ന​ു​പോ​കു​േ​മ്പാ​ഴു​ള്ള ദു​ർ​ഗ​ന്ധ​ത്തി​ൽ നി​ന്ന്​ വ​ട്​​​ന​ഗ​റി​ലെ ഗ്രാ​മ​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ കാ​ര്യം പി​ടി​കി​ട്ടും. 

ഗ്രാ​മ​ങ്ങ​ളി​ൽ ചെ​ല്ലു​േ​മ്പാ​ൾ അു​ഭ​വ​പ്പെ​ടു​ന്ന​ത്​ ക​ക്കൂ​സു​ക​െ​ള​ക്കാ​ൾ അ​ടി​യ​ന്ത​ര​മാ​യി അ​വ​ർ​ക്ക്​ പ​രി​ഹ​രി​ച്ചു​കി​േ​ട്ട​ണ്ട​ കു​ടി​വെ​ള്ള​ത്തി​​​​െൻറ​യും വൈ​ദ്യു​തി​യു​ടെ​യും പ്ര​ശ്​​ന​ങ്ങ​ളാ​ണ്. കു​ടി​വെ​ള്ള​ത്തി​നാ​യി ദി​വ​സ​വും ഏ​റെ ദൂ​രം ന​ട​ക്ക​ണം. അ​ട​പ്പി​ല്ലാ​ത്ത ഒാ​ട​ക​ളി​ൽ നി​ന്ന്​ വ​മി​ക്കു​ന്ന ദു​ർ​ഗ​ന്ധ​ത്തി​നി​ട​യി​ലാ​ണ്​ അ​വ​രു​ടെ ജീ​വി​തം. കൂ​ലി​യാ​യി കി​ട്ടു​ന്ന 100, 150​ രൂ​പ കൊ​ണ്ട്​ ​ ഒ​രു നേ​ര​ത്തെ വി​ശ​പ്പ​ട​ക്കു​ന്ന​തെ​ങ്ങ​നെ​യെ​ന്ന ആ​കു​ല​ത വേ​റെ. വീ​ടു​ക​ളി​ൽ നി​ന്ന്​ അ​മ്മ​മാ​ർ ഗു​ജ​റാ​ത്തി​യി​ൽ പ​റ​ഞ്ഞ​ത്​ അ​വ​ർ ഹി​ന്ദി​യി​ൽ വ്യ​ക്​​ത​മാ​ക്കി​ത്ത​ന്നു. ഒ.​ബി.​സി മു​ന്നേ​റ്റം ന​യി​ച്ച്​ ഒ​ടു​വി​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന അ​ൽ​പേ​ഷി​​​​െൻറ വി​ഭാ​ഗ​ക്കാ​രാ​യ ഠാ​കു​ർ​മാ​രാ​ണ്​ വോ​ട്ട​ർ​മാ​രി​​ൽ വ​ലി​യൊ​രു വി​ഭാ​ഗം. കോ​ൺ​ഗ്ര​സി​ന്​ പു​റ​മെ ആം ​ആ​ദ്​​മി പാ​ർ​ട്ടി​യും വ​ട്​​​ന​ഗ​റി​ൽ സ്​​ഥാ​നാ​ർ​ഥി​യെ രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. വോ​ട്ടു​ചോ​ദി​ച്ചു​പോ​ലും ഇ​ത്ര​യും കാ​ലം ആ​രും ഇ​തു​വ​ഴി വ​രാ​റി​ല്ലാ​യി​രു​ന്നു​വെ​ന്നും ആ​ർ​ക്ക്​ വോ​ട്ടു ചെ​യ്​​താ​ലും ഒ​രു മാ​റ്റ​വു​മു​ണ്ടാ​കാ​ൻ പോ​കു​ന്നി​ല്ലെ​ന്നും മ​ധു​ബെ​ൻ പ​റ​ഞ്ഞു.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiswachh bharatVadnagarmalayalam newsno toiletsGujarat Hometown
News Summary - no toilets in narendra modi's Gujarat Hometown vadnagar -India news
Next Story