Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വച്ഛ്​ ഭാരത്​...

സ്വച്ഛ്​ ഭാരത്​ കാമ്പയിൻ; ശമ്പളം കിട്ടാതെ വലഞ്ഞ്​ ശുചീകരണ തൊഴിലാളികൾ

text_fields
bookmark_border
സ്വച്ഛ്​ ഭാരത്​ കാമ്പയിൻ; ശമ്പളം കിട്ടാതെ വലഞ്ഞ്​ ശുചീകരണ തൊഴിലാളികൾ
cancel

ന്യൂഡൽഹി: ജാർഖണ്ഡിൽ കേന്ദ്ര സർക്കാറി​​െൻറ സ്വച്ഛ്​ ഭാരത്​ കാമ്പയിൻ പരാജയത്തിലേക്ക്​. ധൻബാദ്​ മുൻസിപ്പൽ കോർപ്പറേഷൻ ഒാഫീസിലെ ശുചീകരണ തൊഴിലാളികളാണ്​ കോർപ്പറേഷൻ ജീവനക്കാരുടെ അനാസ്​ഥക്കെതിരെ സമരത്തിലേക്ക്​ നീങ്ങിയത്​.  രണ്ട്​ മാസത്തിലേറെയായി മുടങ്ങി കിടക്കുന്ന ശമ്പളം നൽകണമെന്നാണ്​ സമരക്കാരുടെ ആവശ്യം. ശുചീകരണ തൊഴിലാളികൾക്ക്​ രണ്ട്​ മാസവും ട്രക്ക്​ ഡ്രൈവർമാർക്ക്​ നാല്​ മാസവുമായി ശമ്പളം ലഭിക്കുന്നില്ല.

ശമ്പളം ലഭിക്കാതെ എങ്ങനെയാണ്​ ദീപാവലിയും ചാത്ത്​ പൂജയും ആഘോഷിക്കുകയെന്നാണ്​ സമരക്കാരുടെ ചോദ്യം. ഇതിന്​ മുമ്പും ശമ്പളം ലഭിക്കാത്തതിനെ തുടർന്ന്​ ധൻബാദ്​​ മുൻസിപ്പൽ കോർപ്പറേഷനിൽ സമരങ്ങൾ നടന്നിട്ടുണ്ട്​.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:swatch bharath campaignjharkand
News Summary - No salary for municipal employees from past 2 months
Next Story