Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ ലോക്​ഡൗണിന്​...

ഡൽഹിയിൽ ലോക്​ഡൗണിന്​ ഇളവില്ല -കെജ്​രിവാൾ

text_fields
bookmark_border
ഡൽഹിയിൽ ലോക്​ഡൗണിന്​ ഇളവില്ല -കെജ്​രിവാൾ
cancel

ന്യൂഡൽഹി: സംസ്​ഥാനത്ത്​ ലോക്​ഡൗണിന്​ യാതൊരുവിധ ഇളവുകളും അനുവദിക്കില്ലെന്ന്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. ഒരാഴ്​ചക്കുശേഷം വീണ്ടും സ്​ഥിതിഗതികൾ വിലയിരുത്തിയ ശേഷം തീരുമാനം പുനഃപരിശോധിക്കു​െമന്നും​ കെജ്​രിവാൾ കൂട്ടിച്ചേർത്തു.

മാർച്ച്​ 25നാണ്​ ദേശവ്യാപകമായി ലോക്​ഡൗൺ പ്രഖ്യാപിച്ചത്​. തുടർന്ന്​ മാർച്ച്​ മൂന്നുവരെ നീട്ടി. സംസ്​ഥാനത്ത്​ കൂടുതൽ പേർക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ഇതുവരെ ലോക്​ഡൗണിൽ യാതൊരുവിധ ഇളവുകളും അനുവദിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronamalayalam newsindia newscovid 19lockdown
News Summary - No Relaxation Of Lockdown In Delhi - Arvind Kejriwal
Next Story