Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.എസ്​.എസ്​ തത്വങ്ങളെ ...

ആർ.എസ്​.എസ്​ തത്വങ്ങളെ എതിർക്കാൻ  കാരണങ്ങളില്ല - ഉപരാഷ്​ട്രപതി

text_fields
bookmark_border
ആർ.എസ്​.എസ്​ തത്വങ്ങളെ എതിർക്കാൻ  കാരണങ്ങളില്ല - ഉപരാഷ്​ട്രപതി
cancel

ന്യൂഡൽഹി: ആർ.എസ്​.എസ്​ തത്വങ്ങളെ എതിർക്കുന്നതിന്​ കാരണങ്ങളില്ലെന്ന്​ ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡു.
ആർഷ ഭാരത സംസ്​കാരത്തിൽ അധിഷ്​ഠിതമായ സ്വഭാവ രൂപീകരണം ലക്ഷ്യമിടുന്ന സംഘടനയാണ്​ ആർ.എസ്​.​എസെന്നും അദ്ദേഹം പറഞ്ഞു. 

മുൻ രാഷ്​ട്രപതിയും മുതിർന്ന കോൺഗ്രസ്​ നേതാവുമായ പ്രണബ്​ മുഖർജി ആർ.എസ്​.എസ്​ പരിപാടിയിൽ പ​െങ്കടുക്കുന്നതു സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു​ വെങ്കയ്യ നായിഡുവി​​​െൻറ പ്രതികരണം. വെള്ളിയാഴ്​ച ന്യൂഡൽഹിയിൽ നാനാജി അനുസ്​മരണ പ്രഭാഷണം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 രാഷ്​ട്രപിതാവ്​ പോലും ആർ.എസ്​.എസി​​​െൻറ ഗുണവശങ്ങളെ അംഗീകരിച്ചിട്ടുണ്ടെന്ന്​ 1930ൽ മഹാത്മാഗാന്ധി ആർ.എസ്​.എസ്​ ആസ്​ഥാനം സന്ദർശിച്ചത്​ ചൂണ്ടിക്കാട്ടി​ അദ്ദേഹം പറഞ്ഞു.

Show Full Article
TAGS:vice president rss venkayya naidu india news malayalam news 
News Summary - No reason for anyone to object to RSS principles: Vice President-india news
Next Story