Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചെന്നൈ മറിന ബീച്ചിൽ...

ചെന്നൈ മറിന ബീച്ചിൽ പ്രതിഷേധങ്ങൾക്ക്​ വിലക്ക്

text_fields
bookmark_border
ചെന്നൈ മറിന ബീച്ചിൽ പ്രതിഷേധങ്ങൾക്ക്​ വിലക്ക്
cancel

ചെ​ന്നൈ: മ​റി​ന ക​ട​ൽ​ക്ക​ര​യി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്​ സു​പ്രീം​കോ​ട​തി നി​രോ​ധി​ച്ചു. 2017ൽ ​മ​റി​ന ക​ട​ൽ​ക്ക​ര കേ​ന്ദ്രീ​ക​രി​ച്ച്​ ​െജ​ല്ലി​ക്കെ​ട്ട്​ സ​മ​രം ന​ട​ന്നി​രു​ന്നു. ഇ​തി​നു​ശേ​ഷം മ​റി​ന ക​ട​ൽ​ക്ക​ര​യി​ൽ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​തി​ന്​ ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​ർ നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി.

ഇ​തി​നെ​തി​രെ മ​റി​ന​യി​ൽ ഒ​രു ദി​വ​സ​ത്തെ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്​ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ക​ർ​ഷ​ക നേ​താ​വ്​ അ​യ്യാ​ക​ണ്ണു സ​മ​ർ​പ്പി​ച്ച ഹ​ര​ജി മ​ദ്രാ​സ്​ ഹൈ​കോ​ട​തി ത​ള്ളി. ഇ​തി​നെ എ​തി​ർ​ത്ത്​ അ​യ്യാ​ക​ണ്ണു സ​മ​ർ​പ്പി​ച്ച അ​പ്പീ​ലിലാ​ണ്​ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്​ നി​രോ​ധി​ച്ച്​ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

Show Full Article
TAGS:chennai marina beach  supreme court india news malayalam news 
News Summary - No Protests At Chennai's Marina Beach, Says The Supreme Court -india news
Next Story