Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപി.എം കെ​യേഴ്​സ്​...

പി.എം കെ​യേഴ്​സ്​ ഫണ്ട്​: പി.എ.സി ഓഡിറ്റിന്​ അനുവദിക്കാതെ ബി.ജെ.പി 

text_fields
bookmark_border
pm-cares-fund-13520.jpg
cancel

ന്യൂ​ഡ​ല്‍ഹി: കോ​വി​ഡ് ദു​രി​താ​ശ്വാ​സ​ത്തി​നാ​യി രൂ​പ​വ​ത്​​ക​രി​ച്ച പി.​എം കെ​യേ​ഴ്‌​സ് ഫ​ണ്ട് പാ​ര്‍ല​മ​െൻറി​​െൻറ പ​ബ്ലി​ക് അ​ക്കൗ​ണ്ട്‌​സ് ക​മ്മി​റ്റി​യി​ല്‍ (പി.​എ.​സി) ഓ​ഡി​റ്റ്​ ചെ​യ്യ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ ആ​വ​ശ്യ​ത്തെ എ​തി​ർ​ത്ത്​ ബി.​ജെ.​പി. നി​ല​വി​ല്‍ സി.​എ.​ജി​യു​ടെ ഓ​ഡി​റ്റ്​ പ​രി​ധി​യി​ല്‍ പി.​എം. കെ​യ​ര്‍ ഫ​ണ്ട് വ​രു​ന്നി​ല്ലെ​ന്നും അ​തി​നാ​ല്‍ അ​ക്കൗ​ണ്ട്‌​സ് ക​മ്മി​റ്റി ഓ​ഡി​റ്റ് ചെ​യ്യ​ണ​മെ​ന്നും ​പി.​എ.​സി യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, പി.​എ.​സി ഓ​ഡി​റ്റി​ന്​ വി​ടു​ന്ന​ത്​ ച​ർ​ച്ച ചെ​യ്യാ​ൻ അ​നു​വ​ദി​ക്കാ​തെ ബി.​ജെ.​പി ത​ള്ളി​ക്ക​ള​ഞ്ഞു. 

കോ​വി​ഡ്, പി.​എം കെ​യേ​ഴ്‌​സ് ഫ​ണ്ട് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ജ​ന​ഹി​തം അ​റി​ഞ്ഞ് പ്ര​വ​ര്‍ത്തി​ക്ക​ണ​മെ​ന്നും സ​മ​വാ​യ​മു​ണ്ടാ​ക്ക​ണ​മെ​ന്നും ലോ​ക്‌​സ​ഭ​യി​ലെ കോ​ണ്‍ഗ്ര​സ് സ​ഭാ ക​ക്ഷി നേ​താ​വും പി.​എ.​സി​യു​ടെ അ​ധ്യ​ക്ഷ​നു​മാ​യ അ​ധി​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി അ​ഭ്യ​ര്‍ഥി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsPM CARES fundpm cares
News Summary - no pac audit for pm cares fund -india news
Next Story