Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയും നേപാളും...

ഇന്ത്യയും നേപാളും തമ്മിലെ ബന്ധം ലോകത്തെ ഒരു ശക്തിക്കും തകർക്കാനാവില്ല -രാജ്നാഥ് സിങ്

text_fields
bookmark_border
ഇന്ത്യയും നേപാളും തമ്മിലെ ബന്ധം ലോകത്തെ ഒരു ശക്തിക്കും തകർക്കാനാവില്ല -രാജ്നാഥ് സിങ്
cancel

ന്യൂഡൽഹി: ഇന്ത്യയും നേപാളും തമ്മിലെ ബന്ധം സാധാരണമല്ലെന്നും ലോകത്തെ ഒരു ശക്തിക്കും തകർക്കാനാവില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടത്തിന് നേപാൾ അംഗീകാരം നൽകിയത് വിവാദമായ പശ്ചാത്തലത്തിലാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.

 

ഇന്ത്യൻ ഭൂപ്രദേശമായ ലിപുലേഖിൽ നിർമിച്ച റോഡുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകളുണ്ട്. എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ ചർച്ചകളിലൂടെ പരിഹരിക്കാവുന്നതാണ് -അദ്ദേഹം വ്യക്തമാക്കി.

സാമൂഹികമായും ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ആത്മീയമായും സംസ്കാരികപരവുമായുള്ള ബന്ധമാണ് നേപാളുമായി ഉള്ളതെന്നും അത് ആഴത്തിലുള്ള ബന്ധമാണെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nepalrajnath singhNepal borderindia newsnepal map
News Summary - No One Can Break India-Nepal Bound says Rajnath Singh
Next Story