Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗാന്ധി ജയന്തി ദിനത്തിൽ...

ഗാന്ധി ജയന്തി ദിനത്തിൽ ട്രെ​യി​നി​ൽ സസ്യഭക്ഷണം;  ഉത്തരവ്​ മരവിപ്പിച്ചു

text_fields
bookmark_border
ഗാന്ധി ജയന്തി ദിനത്തിൽ ട്രെ​യി​നി​ൽ സസ്യഭക്ഷണം;  ഉത്തരവ്​ മരവിപ്പിച്ചു
cancel

ന്യൂ​ഡ​ൽ​ഹി: ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ ട്രെ​യി​നി​ൽ സ​സ്യ​ഭ​ക്ഷ​ണം മാ​ത്രം ന​ൽ​കാ​നു​ള്ള തീ​രു​മാ​നം റെ​യി​ൽ​േ​വ മ​ര​വി​പ്പി​ച്ചു. 2018, ’19, ’20 വ​ർ​ഷ​ങ്ങ​ളി​ൽ ഒ​ക്​​ടോ​ബ​ർ ര​ണ്ടി​ന്​ ട്രെ​യി​നു​ക​ളി​ലും സ്​​റ്റേ​ഷ​നു​ക​ളി​ലും സ​സ്യ​ഭ​ക്ഷ​ണം മാ​ത്രം ന​ൽ​ക​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ച്​ റെ​യി​ൽ​േ​വ ബോ​ർ​ഡ്​ എ​ല്ലാ മേ​ഖ​ല ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​ർ​ക്കും ക​ത്ത​യ​ച്ചി​രു​ന്നു. ആ ​തീ​രു​മാ​ന​മാ​ണ്​ പു​തി​യ ഉ​ത്ത​ര​വ്​ വ​രു​ന്ന​തു​വ​രെ ത​ൽ​ക്കാ​ലം ന​ട​പ്പാ​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. റെ​യി​ൽ​േ​വ ഉ​ത്ത​ര​വ്​ പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ർ​ന്ന്​ പ​ല​കോ​ണു​ക​ളി​ൽ നി​ന്നും എ​തി​ർ​പ്പു​ക​ളു​യ​ർ​ന്ന പ​ശ്​​ചാ​ത്ത​ല​ത്തി​ലാ​ണ്​ നി​ർ​ദേ​ശം പി​ൻ​വ​ലി​ച്ച​തെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gandhi jayantiIndian RailwaysNon-Vegetarian Food
News Summary - No Non-Vegetarian Food In Trains On Gandhi Jayanti Was A Hoax, Clarifies Indian Railways
Next Story