Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബഹിരാകാശ ദൗത്യത്തിന്​...

ബഹിരാകാശ ദൗത്യത്തിന്​ തെരഞ്ഞെടുത്തുവെന്ന അറിയിപ്പ്​ ലഭിച്ചിട്ടില്ലെന്ന്​ ഡോ.ഷവ്​ന പാണ്ഡ്യ

text_fields
bookmark_border
ബഹിരാകാശ ദൗത്യത്തിന്​ തെരഞ്ഞെടുത്തുവെന്ന അറിയിപ്പ്​ ലഭിച്ചിട്ടില്ലെന്ന്​ ഡോ.ഷവ്​ന പാണ്ഡ്യ
cancel

മുംബൈ: നാസയുടെ ബഹിരാകാശ ദൗത്യത്തിന്​ െതരഞ്ഞെടുക്ക​െപ്പട്ടവരുടെ ലിസ്​റ്റിൽ താൻ ഉൾപ്പെട്ടിട്ടുണ്ടെന്നുള്ളതിന്​ ഇതുവ​രെ അറിയി​െപ്പാന്നും ലഭിച്ചിട്ടില്ലെന്ന്​ ഡോ. ഷവ്​ന പാണ്ഡ്യ. ദൗത്യത്തിന്​ തെരഞ്ഞെടുക്ക​െപ്പടാനുള്ള സാധ്യത സിറ്റിസൺ സയൻറിസ്​റ്റ്​ ആസ്​ട്രനെറ്റ്​ ആയുള്ള ത​​െൻറ പ്രവർത്തനങ്ങളെ ആശ്രയിച്ചായിരിക്കുമെന്നും കാലാവസ്​ഥ മാറ്റത്തെ കുറിച്ച്​ പഠിക്കുന്ന പോളാർ സബ്​ഒാർബിറ്റൽ സയൻസ്​ പദ്ധതിയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഉള്ള സാധ്യത മാത്രമേ തനിക്കും ഉള്ളൂവെന്നും ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​ത കുറിപ്പിൽ അവർ വിശദീകരിച്ചു.

‘എന്നെ പിന്തുണച്ച എല്ലാവർക്കുംനന്ദി. കഴിഞ്ഞ 24 മണിക്കൂറുകളായി നടക്കുന്ന റിപ്പോർട്ടുകളുടെയും അഭിമുഖങ്ങളുടെയും പശ്​ചാത്തലത്തിൽ എ​​െൻറ ജോലിയേയും യോഗ്യത​െയയും സംബന്ധിച്ച ചില കാര്യങ്ങളിൽ വ്യക്​തത വരുത്താൻ ഞാൻ ​ആഗ്രഹിക്കുന്നു.’ എന്നു തുടങ്ങുന്ന വിശദീകരണകുറിപ്പിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​.

ഫേസ്​ബുക്ക്​ പോസ്​റ്റി​​െൻറ പൂർണ്ണരൂപം:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:space
News Summary - no new announcement to flight to space dr, shawna
Next Story