Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഐക്യദീപം: ഒമ്പത്​...

ഐക്യദീപം: ഒമ്പത്​ മിനിറ്റിനുള്ളിൽ രാജ്യത്തിൻെറ മലിനീകരണ തോത്​​ കൂടി

text_fields
bookmark_border
narendra-modi
cancel

ന്യൂഡൽഹി: ഐക്യദീപം തെളിയിക്കുന്നതിനിടെ ഉത്തരേന്ത്യൻ നഗരങ്ങളിൽ പടക്കം കൂടി പൊട്ടിച്ചതോടെ രാജ്യത്തെ മലിനീ കരണത്തിൻെറ തോത്​ ഉയർന്നു. ലോക്​ഡൗൺ മൂലം താഴ്​ന്ന നിലയിലെത്തിയ മലിനീകരണ തോതാണ്​ ഞായറാഴ്​ച രാത്രി വീണ്ടും ക ൂടിയത്​. ​

ഡൽഹി, മുംബൈ, കൊൽക്കത്ത, ബംഗളൂരു തുടങ്ങിയ നഗരങ്ങളെല്ലാം ശനിയാഴ്​ചയുമായി താരതമ്യം ചെയ്യു​േമ്പാൾ മലിനീകരണ തോത്​ ഉയർന്നിട്ടുണ്ട്​. മോദിയുടെ ഐക്യദീപം പരിപാടിക്ക്​ ശേഷമാണ്​ അന്തരീക്ഷ മലിനീകരണം ഉയർന്നതെന്ന്​ വിദഗ്​ധർ സാക്ഷ്യപ്പെടുത്തുന്നു.

അന്തരീക്ഷ മലിനീകരണത്തിൻെറ തോത്​ അളക്കുന്ന എ.ക്യു.ഐ ഇൻഡക്​സ്​ പല നഗരങ്ങളിലും മോശം അവസ്ഥയിലേക്ക്​ എത്തിയെന്ന്​ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഡൽഹി ഉൾപ്പടെ പല നഗരങ്ങളിലും മലിനീകരണത്തിൻെറ തോത്​ ഉയർന്നത്​ പ്രകടമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsindia newscovid 19
News Summary - No More Clean Air as 9 Minutes of Cracker Bursting-India news
Next Story