Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോ​വ യാ​ത്ര​ക്ക് പ​ണം...

ഗോ​വ യാ​ത്ര​ക്ക് പ​ണം ന​ൽ​കി​യി​ല്ല; മാ​തൃ​സ​ഹോ​ദ​ര ഭാ​ര്യ​യെ കൊ​ന്നു

text_fields
bookmark_border
death
cancel
camera_alt

പ്രതീകാത്മക ചിത്രം

ബം​ഗ​ളൂ​രു: സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഗോ​വ യാ​ത്ര​ക്ക് പ​ണം ന​ൽ​കാ​ത്ത​തി​ന്റെ ദേ​ഷ്യ​ത്തി​ൽ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി മാ​തൃ​സ​ഹോ​ദ​ര​ന്റെ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി. ആ​ന്ധ്ര​യി​ലെ വി​ജ​യ​വാ​ഡ​യി​ൽ എ​ൻ​ജി​നീ​യ​റി​ങ് മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ ജ​സ്വ​ന്ത് റെ​ഡ്ഡി​യാ​ണ് (20) ഇ​ല​ക്ട്രോ​ണി​ക് സി​റ്റി​യി​ൽ താ​മ​സി​ക്കു​ന്ന സു​ക​ന്യ​യെ (40) കൊ​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സം 12 മു​ത​ൽ സു​ക​ന്യ​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇ​ല​ക്ട്രോ​ണി​ക് സി​റ്റി പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബെ​ന്നാ​ർ​ഘ​ട്ടെ​ക്കു സ​മീ​പം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഗോ​വ യാ​ത്ര​ക്ക് പ​ണം ചോ​ദി​ക്കു​ന്ന​തി​നാ​യാ​ണ് ജ​സ്വ​ന്ത് 12ന് ​വി​ജ​യ​വാ​ഡ​യി​ൽ​നി​ന്ന് സു​ക​ന്യ​യു​ടെ വീ​ട്ടി​ൽ എ​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ​ണം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ മാ​ല ക​വ​ർ​ന്നെ​ടു​ക്കാ​നാ​യി സു​ക​ന്യ​യെ ശ്വാ​സം​മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം വി​ജ​ന​മാ​യ പ്ര​ദേ​ശ​ത്ത് കൊ​ണ്ടു​പോ​യി പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMurderBengaluru News
News Summary - No money was given for Goa travel- killed aunty
Next Story