Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശമ്പളം നൽകാൻ പണമില്ല;...

ശമ്പളം നൽകാൻ പണമില്ല; കേന്ദ്രത്തോട് 5000 കോടി ചോദിച്ച് ഡൽഹി സർക്കാർ

text_fields
bookmark_border
Manish-Sisodiya.jpg
cancel

ന്യൂ​ഡ​ൽ​ഹി: കൈ​യി​ൽ പ​ണ​മി​ല്ലെ​ന്നും 5000 കോ​ടി രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട്​​ ഡ​ല്‍ഹി സ​ര്‍ക്കാ​ര്‍. ശ​മ്പ​ളം ന​ൽ​കാ​നും നി​ത്യ​ചെ​ല​വു​ക​ൾ​ക്കും വേ​ണ്ടി​യാ​ണ് പ​ണം. ലോ​ക്ഡൗ​ൺ​മൂ​ലം വ​രു​മാ​ന​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് കേ​ന്ദ്ര​ത്തോ​ട് പ​ണം ചോ​ദി​ക്കു​ന്ന​തെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ അ​യ​ച്ച ക​ത്തി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ വ്യ​ക്ത​മാ​ക്കി.

ഈ ​വി​ഷ​മ​കാ​ല​ത്ത് കേ​ന്ദ്രം ഡ​ല്‍ഹി​യി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ മു​ഖ്യ​മ​​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ ട്വീ​റ്റ്​ ചെ​യ്യു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ശ​മ്പ​ള​വും അ​നു​ബ​ന്ധ ചെ​ല​വു​ക​ൾ​ക്കു​മാ​യി  മാ​സം 3500 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ്. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ങ്ങ​ളി​ലാ​യി ജി.​എ​സ്.​ടി വ​ഴി 500 കോ​ടി രൂ​പ വീ​തം മാ​ത്ര​മാ​ണ് സ​മാ​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

ര​ണ്ടു മാ​സ​ത്തെ ചെ​ല​വു​ക​ൾ​ക്ക് വേ​ണ്ട​ത് 7000 കോ​ടി രൂ​പ​യാ​ണ്. ഡ​ൽ​ഹി സ​ർ​ക്കാ​റി​​െൻറ മു​ന്നി​ലു​ള്ള അ​ടി​യ​ന്ത​ര പ്ര​ശ്നം എ​ങ്ങ​നെ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക് ശ​മ്പ​ളം ന​ൽ​കും എ​ന്നു​ള്ള​താ​ണ്. ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ​നി​ന്ന്​ ഡ​ൽ​ഹി​ക്ക്​ ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും​ ഞാ​യ​റാ​ഴ്​​ച ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മ​നീ​ഷ്​ സി​സോ​ദി​യ പ​റ​ഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nirmala sitharamanmanish Sisodiyadelhi deputy chief minister
News Summary - No money to pay salaries, Delhi has asked Rs 5,000 crore from Centre -India news
Next Story