Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമക്ഷേത്ര ഫണ്ട്:...

രാമക്ഷേത്ര ഫണ്ട്: അന്വേഷണത്തിൽ അലംഭാവമില്ല -നൃപേന്ദ്ര മിശ്ര

text_fields
bookmark_border
രാമക്ഷേത്ര ഫണ്ട്: അന്വേഷണത്തിൽ അലംഭാവമില്ല -നൃപേന്ദ്ര മിശ്ര
cancel

ല​​ഖ്നോ: അ​​യോ​​ധ്യ​​യി​​ൽ രാ​​മ​​ക്ഷേ​​ത്രം നി​​ർ​​മി​​ച്ച​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സം​​ഭാ​​വ​​ന​​യി​​ൽ ഏ​​ഴു കോ​​ടി​​യി​​ലേ​​റെ രൂ​​പ​​യു​​ടെ ക്ര​​മ​​ക്കേ​​ട് ന​​ട​​ന്ന​​താ​​യ ആ​​രോ​​പ​​ണം അ​ന്വേ​ഷി​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വ​മി​ല്ലെ​ന്ന് രാ​​മ​​ക്ഷേ​​ത്ര നി​​ർ​​മാ​​ണ സ​​മി​​തി ചെ​​യ​​ർ​​മാ​​ൻ നൃ​​പേ​​ന്ദ്ര മി​​ശ്ര. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല ഭ​ര​ണ​കൂ​ട​വു​മാ​യി സം​സാ​രി​ച്ച​താ​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ (എ​സ്.​ഐ.​ടി) അ​ന്വേ​ഷ​ണ​ത്തി​ൽ യാ​തൊ​രു അ​ലം​ഭാ​വ​വു​മി​ല്ലെ​ന്നും മി​ശ്ര പ​റ​ഞ്ഞു.

രാ​മ​​ക്ഷേ​​ത്ര​​ത്തി​​നു​​ള്ള സം​​ഭാ​​വ​​ന ഫ​​ണ്ടി​​ൽ ക്ര​​മ​​ക്കേ​​ട് ന​​ട​​ന്ന​​താ​​യി സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി മു​​ൻ അ​​യോ​​ധ്യ എം.​​എ​​ൽ.​​എ പ​​വ​​ൻ പാ​​ണ്ഡെ​യാ​ണ് ആ​ദ്യ​മാ​യി ആ​​രോ​പ​ണ​മു​ന്ന​യി​ച്ച​​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ, ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ യു.​പി സ​ർ​ക്കാ​ർ ശ​നി​യാ​ഴ്ച മൂ​ന്നം​ഗ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്ക​രി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:investigationRam MandirAyodhyaNripendra Mishra
News Summary - No laxity in probe into allegation of donation money theft: Nripendra Mishra
Next Story