Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഡാക്കിലേക്ക് ചൈന അതിക്രമിച്ചു കടന്നിട്ടില്ല -കരസേനാ മേധാവി

text_fields
bookmark_border
ലഡാക്കിലേക്ക് ചൈന അതിക്രമിച്ചു കടന്നിട്ടില്ല -കരസേനാ മേധാവി
cancel

ന്യൂഡൽഹി: ലഡാക്കിലെ ദെംചോക് മേഖലയിൽ ചൈനീസ് സേന അതിക്രമിച്ച് കയറിയിട്ടില്ലെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവ ത്ത്. മേഖലയിലെ ഇന്ത്യൻ മണ്ണിലേക്ക് കിലോമീറ്ററുകളോളം ചൈനയുടെ സൈന്യം കടന്ന് കയറി പതാക സ്ഥാപിച്ചെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് കരസേനാ മേധാവിയുടെ പ്രതികരണം.

ദെംചോക് മേഖലയിലെ തിബറ്റുകാർ ചില ആഘോഷങ്ങൾ നടത്തിയിരുന്നു. അവിടെ എന്താണ് നടക്കുന്നതെന്നറിയാൻ ചൈനക്കാർ എത്തിയിരുന്നു. അതല്ലാതെ അതിക്രമിച്ച് കടക്കലൊന്നും ഉണ്ടായിട്ടില്ല. എല്ലാം സാധരണ പോലെ‍യാണെന്നും കരസേനാ മേധാവി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - no-intrusion-by-chinese-soldiers-in-ladakh-army-chief-india news
Next Story