Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ നിയമത്തിനെതിരായ...

പൗരത്വ നിയമത്തിനെതിരായ കേസില്‍ ഇടക്കാല ഉത്തരവില്ല

text_fields
bookmark_border
supreme-court.jpg
cancel

ന്യൂ​ഡ​ല്‍ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി​യി​ല്‍ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് വേ​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി വീ​ണ്ടും ത​ള്ളി. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പു​തു​താ​യി സ​മ​ര്‍പ്പി​ച്ച ഹ​ര​ജി​ക​ളി​ല്‍ കൂ​ടി കേ​ന്ദ്ര സ​ര്‍ക്കാ​റി​ന് വീ​ണ്ടും നോ​ട്ടീ​സ് അ​യ​ച്ച ചീ​ഫ് ജ​സ്​​റ്റി​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് അ​വ ഇ​തി​ന​കം സ​മ​ര്‍പ്പി​ച്ച 160 ഹ​ര​ജി​ക​ള്‍ക്കൊ​പ്പം ചേ​ര്‍ക്കു​ക​യും ചെ​യ്തു. 

പു​തു​താ​യി സ​മ​ര്‍പ്പി​ച്ച ഹ​ര​ജി​ക്കാ​രാ​യ ഓ​ള്‍ അ​സം ലോ ​സ്​​റ്റു​ഡ​ൻ​റ്​​സ് യൂ​നി​യ​നും മു​സ്​​ലിം സ്​​റ്റു​ഡ​ൻ​റ്​​സ് ഫെ​ഡ​റേ​ഷ​നും വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​നാ​ണ്​ മോ​ദി സ​ര്‍ക്കാ​റി​​െൻറ  അ​സം ഉ​ട​മ്പ​ടി​യു​മാ​യി ഏ​റ്റു​മു​ട്ടാ​തി​രി​ക്കാ​ന്‍ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ആ​വ​ശ്യ​പ്പെ​ട്ട​ത്.  എ​ന്നാ​ല്‍ ചീ​ഫ് ജ​സ്​​റ്റി​സി​​െൻറ ബെ​ഞ്ച് അ​തി​ന് ത​യാ​റാ​യി​ല്ല.

ഡി​സം​ബ​ര്‍ 18ന് ​പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം സ്​​റ്റേ ചെ​യ്യാ​ന്‍ വി​സ​മ്മ​തി​ച്ച് ഇ​തു​പോ​ലെ നോ​ട്ടീ​സ് അ​യ​ച്ച ശേ​ഷ​മാ​ണ് ജ​നു​വ​രി പ​ത്തി​ന് വി​വാ​ദ നി​യ​മ നി​ര്‍മാ​ണം ന​ട​പ്പാ​ക്കി​യു​ള്ള വി​ജ്ഞാ​പ​നം കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഇ​റ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsCitizenship Amendment ActCAA protest
News Summary - no interim order in case against caa
Next Story