Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒറ്റ-ഇരട്ട അക്ക നമ്പർ...

ഒറ്റ-ഇരട്ട അക്ക നമ്പർ പരിഷ്​കാരം നീട്ടില്ലെന്ന്​ കെജ്​രിവാൾ

text_fields
bookmark_border
odd-even
cancel

ന്യൂഡൽഹി: ഒറ്റ-ഇരട്ട അക്ക നമ്പർ പരിഷ്​കാരം തൽക്കാലത്തേക്ക്​ നീട്ടില്ലെന്ന്​ ഡൽഹി മുഖ്യമന്ത്രി കെജ്​രിവാൾ. ഇ ക്കാര്യത്തിൽ അന്തിമ തീരുമാനം തിങ്കളാഴ്​ച എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മലിനീകരണത്തി​​െൻറ തോത്​ വിലയിരുത്തിയതിന്​ ശേഷമാവും അന്തിമതീരുമാനം. മലിനീകരണം തടയുന്നതിനായി ഡൽഹിയിൽ നവംബർ നാലിനാണ്​ ഒറ്റ-ഇരട്ട അക്ക നമ്പർ പരിഷ്​കാരം തുടങ്ങിയത്​.

പരിഷ്​കാരം താൽക്കാലികമായി നിർത്തുകയാണ്​. നഗരത്തിലെ മലിനീകരണ തോത്​ പരിശോധിച്ച്​ വരികയാണ്​. ഡൽഹിയിൽ വീശുന്ന കാറ്റിൽ പുരോഗതിയുണ്ടായാൽ ഒറ്റ-ഇരട്ട അക്ക നമ്പർ പരിഷ്​കാരമുണ്ടാവില്ല. ഇക്കാര്യം പരിശോധിച്ച ശേഷം തിങ്കളാഴ്​ച അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsAir QualityOdd Even scheme
News Summary - No Extension of Odd-Even Scheme for Now, Will Take Final Call-India news
Next Story