Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവോെട്ടണ്ണൽ കൃത്രിമം...

വോെട്ടണ്ണൽ കൃത്രിമം പാർടികളുടെ അഭിപ്രായം മാത്രം –മുഖ്യതെര.​ കമീഷണർ

text_fields
bookmark_border
വോെട്ടണ്ണൽ കൃത്രിമം പാർടികളുടെ അഭിപ്രായം മാത്രം –മുഖ്യതെര.​ കമീഷണർ
cancel

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ൽ വോെ​ട്ട​ണ്ണ​ലി​ൽ കൃ​ത്രി​മം ന​ട​െ​ന്ന​ന്ന ആ​രോ​പ​ണം ഒാ​േ​രാ രാ​ഷ്​​ട്രീ​യ പാ​ർ​ടി​യു​ടെ​യും അ​ഭി​പ്രാ​യ​മാ​ണെ​ന്നും അ​തി​നെ​ക്കു​റി​ച്ച്​ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ.

രാ​ഷ്​​ട്രീ​യ പാ​ർ​ടി​ക​ൾ പ​റ​ഞ്ഞ​ത്​ അ​വ​രു​ടെ അ​ഭി​പ്രാ​യം. അ​ന്തി​മ​തീ​രു​മാ​നം ജ​ന​ങ്ങ​ളു​ടേ​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വോെ​ട്ട​ണ്ണ​ൽ ദി​വ​സം ബി​ഹാ​ർ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​​ ഉ​ദ്യോ​ഗ​സ്ഥ​ൻ നാ​ലു​​ത​വ​ണ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി എ​ല്ലാ കാ​ര്യ​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്​്.

കോ​വി​ഡ്​്​ കാ​ര​ണം പോ​ളി​ങ്​ സ്​​റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​താ​ണ്​ േവാെ​ട്ട​ണ്ണ​ൽ ൈവ​കാ​ൻ കാ​ര​ണ​മെ​ന്നും അ​റോ​റ പ​റ​ഞ്ഞു.

ഇ​ത്ത​വ​ണ ബി​ഹാ​റി​ൽ ല​ക്ഷ​ത്തി​ലേ​റെ പോ​ളി​ങ്​ സ്​​റ്റേ​ഷ​നു​ക​ളാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്.

കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ സു​ഗ​മ​മാ​യി ന​ട​ത്താ​ൻ സാ​ധി​ച്ച​തി​ൽ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ അം​ഗ​ങ്ങ​ൾ സം​തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CommissionVote fraudBihar election 2020
Next Story