Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഭയിൽ നിലവിടരുതെന്ന്​ ...

സഭയിൽ നിലവിടരുതെന്ന്​  അണ്ണാ ഡി.എം.കെ  എം.എൽ.എമാർക്ക്​ ഉപദേശം

text_fields
bookmark_border
സഭയിൽ നിലവിടരുതെന്ന്​  അണ്ണാ ഡി.എം.കെ  എം.എൽ.എമാർക്ക്​ ഉപദേശം
cancel

ചെ​ന്നൈ: ആ​ർ.​കെ ന​ഗ​റി​ൽ തോ​റ്റ​തി​​​െൻറ പ​ക സ​ഭ​യി​ൽ  തീ​ർ​ക്ക​രു​തെ​ന്ന്​ അ​ണ്ണാ ഡി.​എം.​കെ എം.​എ​ൽ.​എ​മ​ാ​രോ​ട്​ നേ​തൃ​ത്വ​ത്തി​​​െൻറ നി​ർ​ദേ​ശം. എ​ട്ടി​ന്​ തു​ട​ങ്ങു​ന്ന ത​മി​ഴ്​​നാ​ട്​ നി​യ​മ​സ​ഭ​സ​മ്മേ​ള​ന​ത്തി​ൽ ടി.​ടി.​വി. ദി​ന​ക​ര​ൻ എം.​എ​ൽ.​എ​യും പ്ര​തി​പ​ക്ഷ​നേ​താ​വ്​ എം.​കെ. സ്​​റ്റാ​ലി​നും എ​ത്ര​ പ്ര​കോ​പി​പ്പി​ച്ചാ​ലും നി​ല​വി​ട്ട്​ പെ​രു​മാ​റ​രു​തെ​ന്നാ​ണ്​  മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി​ കെ. ​പ​ള​നി​സാ​മി​യു​ടെ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ. ​പ​ന്നീ​ർ സെ​ൽ​വ​ത്തി​​​െൻറ​യും ഉ​പ​ദേ​ശം. 

ചെ​ന്നൈ റോ​യ​​പ്പേ​ട്ട​യി​ലെ പാ​ർ​ട്ടി​ആ​സ്​​ഥാ​ന​ത്ത്​ ബു​ധ​നാ​ഴ്​​ച രാ​വി​ലെ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ  104 പേ​ർ പ​െ​ങ്ക​ടു​ത്തു.  ര​ണ്ട്​ മ​ന്ത്രി​മാ​ർ ഉ​ൾ​​പ്പെ​ടെ ഏ​ഴ്​ അം​ഗ​ങ്ങ​ളു​ടെ അ​സാ​ന്നി​ധ്യം പാ​ർ​ട്ടി​നേ​തൃ​ത്വ​​ത്തെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. 

ദി​ന​ക​ര​ൻ​അ​നു​കൂ​ലി​ക​ളാ​യ അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ട 18 പേ​രൊ​ഴി​ച്ച്​ 111 എം.​എ​ൽ.​എ​മാ​രെ​യാ​ണ്​ യോ​ഗ​ത്തി​േ​ല​ക്ക്​ ക്ഷ​ണി​ച്ചി​രു​ന്ന​ത്. ക​ട​മ്പൂ​ർ രാ​ജു, സെ​ല്ലൂ​ർ രാ​ജു എ​ന്നി​വ​രാ​ണ്​ പ​​​െ​ങ്ക​ടു​ക്കാ​തി​രു​ന്ന മ​ന്ത്രി​മാ​ർ. ഇ​രു​വ​രും ദി​ന​ക​ര ​അ​നു​കൂ​ലി​ക​ളാ​ണെ​ന്ന്​ അ​ഭ്യൂ​ഹ​മു​ണ്ട്. പ​െ​ങ്ക​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​വ​ർ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ക​ത്തു​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന്​  ഇ.​പി.​എ​സ്​-​ഒ.​പി.​എ​സ്​ നേ​തൃ​ത്വം അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anna dmkmalayalam newsRK Nagar electionEPS-OPS
News Summary - No Emotions in Assembly Says Anna DMK to MLAs- India News
Next Story